മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതെപോലെ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഭാവിയില്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാ...

മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി

ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്‌കൂള്‍ പൂട്ടാന്‍ സമയം വേണമെന്നും 75 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ ബോ...

മലാപ്പറമ്പ് എയുപി സ്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: മലാപറമ്പ് എ.യു.പി സ്‌ക്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിന് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് നടപ്പാക്കാന്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുക്കണം. ആവശ്യമെങ്കില്‍ പ്രതിഷേധക്കാരെ അ...