എന്റെ നാടിനുവേണ്ടി ജയിലില്‍ കിടക്കേണ്ടിവന്നു; ധര്‍മജന്‍റെ വെളിപ്പെടുത്തല്‍

 യുവജനനേതാവായിരുന്ന കാലത്ത് ജയിലില്‍ കിടക്കേണ്ടവന്നതായി  ധര്‍മജന്‍.നാട്ടില്‍ കുടിവെള്ള ക്ഷാമം വന്നു. അന്ന് പാര്‍ട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടര്‍ അതോരിറ്റി തല്ലി പൊളിച്ചതിന്റെ പേരില്‍ മൂന്ന് നാല് ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ...