കേന്ദ്ര സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്.കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം തുടങ്ങിയ  നയങ്ങളെ ബജറ്റ് അവതരണത്തിൽ  തോമസ് ഐസക്ക് രൂക്ഷമായി  വിമർശിച്ചു. സാമ്പത്തിക പരിഷ്കരണത്തെ രൂക്ഷമായി വിമർ...

സ്വപ്‌ന ലോകത്തെ തോമസ് ഐസക്കിനെയാണ് ബജറ്റ് അവതരണത്തില്‍ കണ്ടത്; ചെന്നിത്തല

തിരുവനന്തപുരം: പൂര്‍ണ്ണമായും ജനവിരുദ്ധ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന ലോകത്തെ തോമസ് ഐസക്കിനെയാണ് ബജറ്റ് അവതരണത്തില്‍ കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. പൂര്‍ണ്ണതയില്ലാത്ത 800 കോടിയുടെ അധി...

കേന്ദ്ര ബജറ്റ്; തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി

ന്യൂഡല്‍ഹി: ആഗോള സമ്പത് വ്യവസ്ഥ തളര്‍ച്ചയിലാണെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് പ്രസംഗത്തിന്റെ ആരംഭത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നു. വെല്ലുവിളികളെ സ...

റെയില്‍വേ ബജറ്റ്; തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍

ന്യുഡല്‍ഹി: റെയില്‍വേ ബജറ്റ് 2016-17 കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ബജറ്റാണിതെന്ന് തുടക്കത്തില്‍ തന്നെ സുരേഷ് പ്രഭു വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷ പ്രതിഫലിപ്പിക്കുന്ന ബജറ്റായിര...

വിദ്യാഭ്യാസ വായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കും

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളു...

സമാന്തര ബജറ്റുമായി പ്രതിപക്ഷം ; കണക്കുകള്‍ ചോര്‍ന്നതായി ആരോപണം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ജനങ്ങളോട് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചുവെന്നും വെല്...

പ്രവാസികള്‍ക്ക് കേരളത്തില്‍ നിന്നൊരു സന്തോഷ വാര്‍ത്ത… പ്രവാസി പുനരധിവാസത്തിന് 25 കോടി

തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ച്  13ന് കെഎം മാണി അവതരിപ്പിച്ച ബജറ്റില്‍  പ്രവാസി പുനരധിവാസത്തിന് 25 കോടി യും വഖ്ഫ് ബോര്‍ഡിന് ഒരു കോടി ഗ്രാന്‍ഡും അനുവദിക്കുമെന്ന് പ്രഖ്യാപനം. കൊച്ചി ക്യാന്‍സര്‍ സെന്ററിന് പത്ത് കോടി, കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാല...

ബ‍ജറ്റില്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്ക് എതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ബ‍ജറ്റില്‍ ഇടപെടില്ല. ബജറ്റവതരണത്തിന് അനുമതി നല്‍കിയെന്ന സ്‍പീക്കറുടെ വിശദീകരണം അംഗീകരിച്ചു. സഭയില്‍ കഴിഞ്ഞ ദിവസം നടന്നത് നിര്‍ഭാഗ്യകരമായ സംഭ...

മാണി ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നീക്കങ്ങളെ പരാജയപ്പെടുത്തി ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഭരണപക്ഷാംഗങ്ങളുടെയും വലയത്തിന് നടുവില്‍ നിന്ന് മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷം ഡയസ് കയ്യേറിയപ്പോള്‍ ചേംബറിലിരുന്ന് സ്പീക്കര്‍ ബജറ്റ് അ...

ഉപരോധ സമരത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പന്‍(65) ആണ് മരിച്ചത്.

Page 1 of 212