അവസാനം “എന്‍റെ അമ്മേടെ ജിമിക്കി കമ്മല്‍” മാത്രം ബാക്കിയാക്കി വെളിപാടിന്‍റെ പുസ്തകം

ഏറെ കാലത്തെ കാത്തിരിപ്പിനോടുവിലാണ്  വെളിപാടിപുസ്തകം എന്ന ചിത്രം തീയെറ്ററുകളില്‍ എത്തിയത് . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലാലിൻറെ ലുക്കും ട്രെയിലറും ടീസറുമൊക്കെ കണ്ടപ്പോൾ ആരാധകരും ഏറെ അങ്ങ് പ്രതീക്ഷിച്ചു. “എൻറമ്മേൻറെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന പാട്ടും തരംഗമായി”. എന്നാൽ അവിടെ തീർന്നു പോയി വെളിപാടിൻറെ പുസ്തകം!

ഓണച്ചിത്രങ്ങളിൽ ഇപ്പോൾ ഏറ്റവും മോശം അഭിപ്രായം മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിനാണ്. അതിന് ശേഷം “പുള്ളിക്കാരൻ സ്റ്റാറാ”എന്ന മമ്മൂട്ടി ചിത്രം ഏറ്റെടുത്തു. ഓണച്ചിത്രങ്ങളുടെ ജയവും പരാജയവും അവിടെ നിൽക്കട്ടെ,

 കൊട്ടിഘോഷിച്ച ലാലു-ലാൽ സംഘമം ഇങ്ങനെ ;

 

മോഹൻലാലിൻറെ നാക്ക് പൊന്നായി. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെ്യതുകൊണ്ട് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി. പിന്നീടിങ്ങോട്ട് ഉയർച്ചകളുടെ പടവായിരുന്നു. മലയാളത്തിലെ മുൻനിര സംവിധായകനായി ലാലു വളർന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം