നാഥനില്ലാത്ത ഹര്‍ത്താല്‍; പലയിടത്തും സംഘര്‍ഷാവസ്ഥ; തെരുവില്‍ ഇറങ്ങിയത്‌ വര്‍ഗ്ഗീയ സംഘടനകള്‍

കോഴിക്കോട് :  സംസ്ഥാനത്ത് നാഥനില്ലാത്ത ഹര്‍ത്താല്‍. പലയിടത്തും സംഘര്‍ഷാവസ്ഥ. തെരുവില്‍ ഇറങ്ങിയത്‌ വര്‍ഗ്ഗീയ സംഘടനകള്‍. വാഹനങ്ങള്‍ തടയുന്നതും കടകള്‍ അടപ്പിക്കുന്നതുമാണ് പലയിടത്തും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്‌ .

വടകര നഗരത്തിലും നാദാപുരം കുറ്റ്യാടി മേഖലകളിലുമാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത് . പോലീസെ ത്തിയാണ് പ്രശനം പരിഹരിച്ചത് . ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധം വഴിതിരിച്ച് വിടാന്‍ നീക്കം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം