താര സുന്ദരിയുടെ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിലേക്ക്

പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനസില്‍ ഇടം നേടിയ സായി പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും താരതിളക്കമുള്ള നടിയാണ്. തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താര സുന്ദരിയുടെ ഏറ്റവും പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തീയറ്ററുകളിലേക്കെത്തുകയാണ്.

തെലുഗ് ചിത്രത്തില്‍ ശര്‍വാനന്ദാണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ കണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം