ഓര്‍ക്കാട്ടേരി സംഘര്‍ഷം; ആര്‍എംപി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

കോഴിക്കോട്: കോഴിക്കോട്ടെ സിപിഎം-ആർഎംപി സംഘർഷത്തെത്തുടർന്ന് ആർഎംപി പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചു. എൻ.വേണു ഉൾപ്പടെ 17 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ വച്ചത്.

ഓർക്കാട്ടേരിയിൽ സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആർ.എം.പി.ഐ നേതാവ് എന്‍ വേണു അടക്കമുള്ള പത്തുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം