സ്വയം വെടി വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. ഡൽഹി സായുധ പോലീസ് സേനയിലെ എഎസ്ഐ പി.പി.അനുരുദ്ധനാണ് ജീവനൊടുക്കിയത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുവച്ചാണ് ഇയാളുടെ മതൃദേഹം  കണ്ടെത്തിയത്‌. അനിരുദ്ധന്‍റെ ബൈക്കും മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം