ദേശിയ വനിതാ കമ്മിഷനെതിരെ എം സി ജോസഫൈന്‍

        • ഹാദിയയെ സന്ദര്‍ശിച്ച ശേഷം   ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി സംസ്ഥാന വനിതാ കമ്മീഷന്‍ ്അധ്യക്ഷ എംസി ജോസഫൈന്‍.

ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘന നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുമെന്നും ഈ വിഷയത്തില്‍ ഇടപെട്ട സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും കേരളത്തെ കുറിച്ച് മനസിലാകാതെയാണ് രേഖ ശര്‍മ പരാമര്‍ശം നടത്തിയതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം