ജിഷ്ണു പ്രണോയിയുടെ മരണം; മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ ഹോസ്റ്റലില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.  ഡിജിപിയുടെ ഓഫീസിനു മുന്നില്‍ ഈ മാസം 27 മുതലാണ്  നിരാഹാര സമരം   തുടങ്ങുന്നത്.

ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ചാണ്  അനിശ്ചിതകാല നിരാഹാര സമരത്തിനു മാതാപിതാക്കൾ  ഒരുങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം