കവരത്തി ലീഗ് ഫുട്‌ബോളിന്‍റെ ഒന്‍പതാം സീസണിന് തുടക്കമായി

കവരത്തി :ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ബോബി&മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്‍റെ  (കെ.എല്‍.എഫ്) ഒന്‍പതാം സീസണിന് തുടക്കമായി.പി.ഹബീബ് ഉദ്ഘാടനം ചെയ്തു.

കെ.മുഹമ്മദ് അലി (ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിണ്ട്),പി.മുജീബ് റഹ്മാന്‍ (ലക്ഷദ്വീപ സ്വിമ്മിംഗ് കോച്ച്),എം.മുഹമ്മദ് ഷാഫി (കെ.എല്‍.എഫ് ചെയര്‍മാന്‍) തുടങ്ങിയവര്‍ പ്‌ങ്കെടുത്തു.

കവരത്തി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍
ദിവസേന രണ്ട് കളികളാണ് നടക്കുന്നത്.ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍,യു.എഫ്.സി,പുഷ്പ എഫ്.സി വിക്ടറി ക്ലബ്ബ്,റിഥം,ഷാര്‍ക്ക് എഫ്.സി.തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.പല ടീമുകളിലും മലയാളി താരങ്ങള്‍ അണിനിരന്നു.ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 15 ന് നടക്കും.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം