കണ്ണൂരില്‍ പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രധാന അദ്ധ്യാപകന്‍ അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്: വീ​ട്ടി​ല്‍ ട്യൂ​ഷ​ന് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹൈ​സ്‌​കൂ​ള്‍ പ്രധാന അദ്ധ്യാപ​ക​നെ   പോലീസ് അറസ്റ്റ് ചെയ്തു.   

ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ   പി.​ എ.​ബി​നു​മോഹന്‍റെ  നേതൃത്വത്തിലാണ്  പോ​ക്‌​സോനി​യ​മ​പ്ര​കാ​രം  പ്രതിയെ  അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സം ഇരുപതിനായിരുന്നു കേസ് ആസ്പദമായ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം