നടി ഭാവനയെ അക്രമിച്ച കേസ് ;പ്രതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: മലയാള സിനിമാ താരം ഭാവനയെ  ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക് പോലീസ് സംഘം എത്തുന്നതിന് നിമിഷങ്ങള്‍ക്ക്  മുന്‍പാണ്  സുനി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന്‍ രക്ഷപ്പെട്ടത്.

സുനിയുടെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ അമ്പലപ്പുഴയിൽ നിന്നാണ് സുനി ഈ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം  രക്ഷപ്പെട്ടത്. സുനി അമ്പലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടെ അന്വേഷിച് എത്തുകയായിരുന്നു.സുനി കേരളത്തിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം