#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്
Apr 27, 2024 06:30 AM | By Meghababu

 കോഴിക്കോട്: (truevisionnews.com)തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു.

18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#Karnataka #native #dies #after #tourist #bus #overturns #Kozhikode #Farok #18 people #were #injured

Next TV

Related Stories
#VSivankutty |  'വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ല'; ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

May 8, 2024 10:16 AM

#VSivankutty | 'വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ല'; ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും...

Read More >>
#westnilefever | വെ​സ്റ്റ്​ നൈ​ൽ പ​നി; ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം

May 8, 2024 10:06 AM

#westnilefever | വെ​സ്റ്റ്​ നൈ​ൽ പ​നി; ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍ദേ​ശം...

Read More >>
#PKMuhammadkasim | വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്‍

May 8, 2024 10:02 AM

#PKMuhammadkasim | വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്‍

കാഫിർ പരാമർശമുള്ള വാട്ട്സ് അപ് സന്ദേശം സി.പി.എം ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍...

Read More >>
#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ

May 8, 2024 09:47 AM

#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ

നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാർ...

Read More >>
#airindiaexpress | കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

May 8, 2024 09:29 AM

#airindiaexpress | കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ്...

Read More >>
Top Stories