ബലി പെരുന്നാള്‍; ബഹറിനില്‍ നാല് ദിവസം അവധി

By | Wednesday September 7th, 2016

tvm perunnal namaskkaramമനാമ: രാജ്യത്ത് ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഇതു സംബന്ധിക്കുന്ന ഉത്തരവ് പ്രധാനമന്ത്രി  പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എല്ലാ സർക്കാർ ഓഫീസുകൾക്കും നൽകി. ഇത് പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉൾപ്പെടെ  എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഞായർ, തിങ്കൾ ചൊവ്വ, ബുധൻ (സപ്തംബർ 11-14) തുടങ്ങി നാല് ദിവസങ്ങളിൽ  അവധി ആയിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം