Thrissur

ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവർക്കുനേരെ മർദ്ദനമെന്ന് പരാതി

സംശയം തോന്നി തപ്പി നോക്കി, പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് പൊതി; ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയിൽ

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ് ചെയ്തു, തീപിടുത്തത്തില് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചിരിച്ചാലും അടി...; പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയിൽ

'പ്രജാപതി'യുടെ ഉടമയെ തിരക്കിയെത്തി; ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആശങ്കയായി ഗ്യാസ് സിലിണ്ടറും ജനറേറ്ററും, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ഞാവലിന്റെ സ്വാദിൽ.... ഒരു ലിറ്ററിന് 1000 രൂപ, വേണ്ടവർക്ക് എത്തിച്ചു കൊടുക്കും; വാറ്റ് മദ്യവുമായി ഒരാൾ പിടിയിൽ

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

മത്സ്യ കച്ചവടത്തിന്റെ മറവിൽ ഇറച്ചിക്കച്ചവടം; സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലും, പിന്നാലെ മാംസ വിൽപന, രണ്ട് യുവാക്കൾ പിടിയിൽ

വിനയായത് കൊഴുവ; പ്ലേറ്റിൽ നിന്നും മീൻ വറുത്തത് എടുത്തതിൽ പ്രകോപനം, യുവാവിന് മർദ്ദനം, മൂന്ന് പേര് അറസ്റ്റിൽ

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; പന്ത്രണ്ടോളം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം

ഫയല് വേണോ എന്നാൽ 2000 താ...! വക്കീൽ ഗുമസ്തനോട് കൈക്കൂലി ചോദിച്ചു, പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി
