Thrissur
വിവാഹനിശ്ചയത്തിന് പിന്നാലെ അപ്രതീക്ഷിത കുരുക്ക്; വധു അണിയിച്ച സ്വർണമോതിരം വിരലിൽ ഇറുകി കുടുങ്ങി, വരന്റെ രക്ഷകരായി ചാലക്കുടി ഫയർഫോഴ്സ്
തണലാകേണ്ടവൻ പ്രാണനെടുത്തു ....! ചൂണ്ടയിടാൻ പോയി തിരികെ വന്ന അച്ഛനെ വെട്ടുകത്തി കൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി മകൻ, പ്രതി പിടിയിൽ
തൃശൂര് നഗരത്തിൽ ഇന്ന് 'പുലി ഇറങ്ങും', ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
'അത് കുറുപ്പല്ല'....! പൊലീസ് കണ്ടെത്തിയ പാസ്പോർട്ടിലെ ചിത്രവും വിവരങ്ങളും വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരൻ
കുടുംബത്തിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയിൽ കുടുങ്ങി, കുഴഞ്ഞുവീണ് ഗാനരചയിതാവിന് ദാരുണാന്ത്യം
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം, പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ
'പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല, ചിന്ത ജെറോമിനെ ആക്ഷേപിച്ചതല്ല'; വീണ്ടും പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്
കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്കൊപ്പം; കേരള സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
ഇതുവേണ്ടായിരുന്നു, രാത്രി വീട്ടിലെത്തിയപ്പോൾ ഞെട്ടി....! തൃശൂരിൽ മകളുടെ കല്യാണത്തിനായി മാറ്റിവെച്ച 50 പവൻ സ്വർണം കവർന്നു
'അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം, കലാകാരന്മാർക്ക് കരുതൽ വേണം'; പുലിക്കളി വിമർശനത്തിൽ വി കെ ശ്രീരാമനോട് യോജിപ്പില്ലെന്ന് സുരേഷ് ഗോപി എംപി
പിന്നിലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുത്തു, ശേഷം തലയിൽവെട്ടി; തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തി
വ്യക്തിവൈരാഗ്യം തീർത്തത് നടുറോഡിൽ രക്തം ചിന്തി; കടയിൽ എത്തിയ യുവതിയെയും ഭാവി വരനെയും വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരുക്കേൽപ്പിച്ചു
ഒരു കൂസലുമില്ലാതെ...! പൂർണ്ണ നഗ്നനായി എത്തിയ അജ്ഞാതന് പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരതി, അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
'സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ'; വിവാദ പരാമർശവുമായി സ്കൂള് ഉടമ, പിന്നാലെ ഖേദ പ്രകടനം
സ്കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ വ്യാജമദ്യ റാക്കറ്റ്; കിടപ്പുമുറിയിലെ ഡിസ്റ്റിലറി കണ്ട് ഞെട്ടി എക്സൈസ് സംഘം
മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ടാർപ്പായ വലിച്ചിട്ടു; ചാലക്കുടിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു
അതും ഒരു ജീവനല്ലേ ....! വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി
ഒടുവിൽ നീയും ചതിച്ചുവല്ലേ....! ഓണത്തിന് മുൻപേ പൊള്ളിച്ച് ചെറുനാരങ്ങ വില; കിലോയ്ക്ക് 120 രൂപയായി കുത്തനെ കൂടി
‘രണ്ടുദിവസത്തിനകം മകൻ പാമ്പുകടിയേറ്റ് മരിക്കും’; 'സർപ്പദോഷം' പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണം തട്ടിയ സ്ത്രീകൾ പിടിയിൽ
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു, മൂന്നുപേർക്ക് പരിക്ക്
ഫൗൾ വിളിക്കാതെ റഫറിയുടെ വീഴ്ച, റിങ്ങിന് പുറത്തേക്ക് മാറിയിട്ടും എതിരാളിയുടെ ക്രൂരത; തായ്കോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു
അമ്മയുടെ പക്ഷം പിടിച്ചതിന് മകളോട് ക്രൂരത; വായ പൊത്തിപ്പിടിച്ച് മർദ്ദിച്ചു, ഒടുവിൽ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ







































