---
title: "തൃശൂരിൽ മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം"
english_title: "Toddler Dies in Thrissur After Candy Gets Stuck in Throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392448/thrissur-candy-choking-toddler-death"
published_at: "2026-11-20T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00268c4e479_thrissur-candy-choking-toddler-death.jpg"
keywords: ["ThrissurNews", "ChildSafety", "ChokingIncident", "KeralaNews", "ToddlerDeath"]
---

# തൃശൂരിൽ മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **തൃശൂർ: **മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മിഠായി തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ തന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോൺ (ആറാം ക്ലാസ് വിദ്യാർത്ഥി) ഏക സഹോദരനാണ്.

## Article Content

**തൃശൂർ: **മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മിഠായി തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ തന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോൺ (ആറാം ക്ലാസ് വിദ്യാർത്ഥി) ഏക സഹോദരനാണ്.

A one-and-a-half-year-old boy, Abel, died in Thrissur after a candy reportedly got stuck in his throat. He was rushed to a private hospital in Parappukkara, but doctors could not save him; the body has been sent for post-mortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392448/thrissur-candy-choking-toddler-death)