Politics
പാർട്ടിയെ അവഗണിക്കുന്നോ? ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം; 'പാണക്കാട്ട് ചായസൽക്കാരം' അടിയന്തര ചർച്ചയ്ക്ക്
'ഹിന്ദു ഐക്യവേദിക്ക് സമയം, സ്വന്തക്കാർക്ക് നിഷേധം': മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് വി ആർ അനൂപ്
'എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും'; പവർകട്ടിൽ ബിനോയ് വിശ്വത്തിന്റെ വിമർശനം
'കെഎസ്യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റ്; പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഗൗരവം ബോധ്യപ്പെടുത്തും' -അലോഷ്യസ് സേവ്യർ
'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ
'കെ. കെ. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവും; ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ തയ്യാറാകണം'- പിന്തുണയുമായി പി ജയരാജൻ
നിയമസഭാ തെരഞ്ഞെടുപ്പ്: 'സഖാക്കളുടെ ചെറിയ വീഴ്ചകൾ പോലും പാർട്ടിക്ക് തിരിച്ചടിയാകും'; സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും പിഴവ് സംഭവിച്ചതായി എം.എ ബേബി
തീരുമാനം ചിരിയിൽ ഒതുക്കി നേതാക്കൾ; പ്രതിപക്ഷ ഉപനേതാവാരെന്ന് ഞങ്ങൾ സമയമാകുമ്പോൾ അറിയിക്കും - ടിപി രാമകൃഷ്ണനും ബിനോയ് വിശ്വവും
'കെ.കെ രാഗേഷിനെതിരായ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണ്, ഗൂഢലക്ഷ്യം തിരിച്ചറിയണം' - സിപിഎം
'ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അംഗമായില്ല, ഇത് ചട്ട വിരുദ്ധം'; ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് കത്ത്
'എങ്ങനെയും ജയിക്കും' എന്ന അമിത ആത്മവിശ്വാസം വിനയായി, അധികാര വ്യാമോഹം പാർട്ടിക്ക് തിരിച്ചടിയായി; വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം
പി.എം. ശ്രീ പദ്ധതി: 'എൽ ഡി എഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ല, കേന്ദ്രത്തിന്റേത് ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം' കെ.കെ. ശൈലജ
'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....: എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം
'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല, പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം
'എന്റെ ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ.എ തുളസി
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല'; ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പാർട്ടിക്കുള്ളിൽ ഭിന്നതയില്ല, അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഐഎം ആണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ' - എം.വി. ഗോവിന്ദൻ
'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' - വി കെ സനോജ്
'പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളില്ല, ദിവ്യയെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കണം' - കെ.കെ. ശൈലജ
'യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്
വിഴിഞ്ഞം ഓഹരി ഇടപാട്: 'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'- ഇ പി ജയരാജന്
'എല്ലാവർക്കും കൂട്ടുത്തരവാദിത്തം, തിരുത്തൽ നടപടികൾ കൈക്കൊള്ളും'; തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സി പി എമ്മിൽ ഇല്ലെന്ന് കെ കെ ശൈലജ
'എം വി ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്' - ടി കെ ഗോവിന്ദൻ എം എൽ എ
'തീവ്രവാദിക്ക് നൽകിയ സ്വീകരണത്തിന് തുല്യം, ചുവന്ന ഷാളണിയിച്ച് സി.പി.എം സ്വീകരണം നൽകിയത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണ്' - വി.പി ദുൽകിഫിൽ
'കടൽക്കൊള്ളയ്ക്ക് മുൻപ് നടന്നത് വകുപ്പ് കൊള്ള, തനിക്ക് ആവശ്യമായ എല്ലാ വകുപ്പുകളും പൂമ്പാറ്റ പൂ പോലുമറിയാതെ എടുത്തിരുന്നു' - എ.എ. റഹീം
'തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി, സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല, എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും'; മമത ബാനര്‍ജി


































