Politics
'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം, മംഗലാപുരം യാത്രയിൽ മറുപടി വേണം' - എ എ റഹീം
'മറ്റാര് മുദ്രാവാക്യവും തിരിച്ചടിച്ചു,പയ്യന്നൂരിലും തളിപ്പറമ്പിലും തീരുമാനം ഗുണകരമായില്ല'; വിമർശനവുമായി സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ
'ചില യോഗങ്ങളിൽ പങ്കെടുക്കുന്നവർ ആരെന്നറിയാതെ പോയെന്നിരിക്കും, സുധാകരൻ വിളിച്ചത് ഗുണ്ടകളുടെ യോഗമാണായെന്ന് പരിശോധിക്കണം' - സണ്ണി ജോസഫ്
തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം
'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ
'ശേഷാദ്രിയുടെ 'തിലകം' ലീഡറുടേതല്ല, ഗോൾവാൾക്കറുടേത്?; ഒരു 'സംഘി'യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല' -കെടി ജലീൽ
ആശങ്കകൾക്ക് വിട..: വിഴിഞ്ഞം ഓഹരി കൈമാറ്റം: പ്രതിപക്ഷത്തോട് യോജിച്ച് മുഖ്യമന്ത്രി; സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് നിയമസഭയിൽ ഉറപ്പ്
തനിക്ക് യാതൊരു അറിവുമില്ല.....: ആ യോഗം 'ഓപ്പറേഷൻ തൂഫാന്റെ' തലയിൽ കെട്ടിവയ്ക്കേണ്ട; സുധാകരന്റെ 'ഗുണ്ടാ യോഗം' തള്ളി മന്ത്രി രമേശ് ചെന്നിത്തല
'കണ്ടാല്‍ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവം, ചിരിച്ചുകൊണ്ട് കഴുത്തറക്കും'- വി.ഡി സതീശനെതിരെ എം.എം മണി
പിഎംഎവൈ പദ്ധതി; 'ബി.ജെ.പിക്ക് പോലും ഇല്ലാത്ത ആവേശം ഷാജിയേട്ടന്, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ' - എം ശിവപ്രസാദ്
'മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി, ഷാജിക്ക് നല്ല മാറ്റമുണ്ട്'; പരിഹാസവുമായി എ കെ ബാലൻ
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്? ബജറ്റ് നിർദ്ദേശം ധനബില്ലിൽ തന്നെ, സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും കെ. മുരളീധരൻ
പുകമറ നീക്കാൻ ശ്രമമോ? 'ഒരുകാരണവശാലും കൊടുക്കില്ല'; അത് റെജി ചെറിയാനോടല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നോടുള്ള സംസാരമെന്ന് കുഞ്ഞാലിക്കുട്ടി
'പൂക്കി ചിരി’ ബാധ്യതയായി തീരും, എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഇത്തരം ഇരട്ടമുഖങ്ങൾ രാഷ്ട്രീയത്തിൽ ചേരില്ല'; വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ
വീര്യം കുറഞ്ഞ മദ്യം: ഫയൽ വളരെ വേഗം നീങ്ങി, യുഡിഎഫ് ഡീൽ മൂടിവെക്കാൻ എൽഡിഎഫിനെതിരെ കള്ള പ്രചാരണം നടത്തുന്നു ' -എം.വി ഗോവിന്ദൻ
'കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, സമ്പൂർണ്ണ മദ്യനിരോധനം ഇപ്പോൾ അസാധ്യം, വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും' - കെ. മുരളീധരൻ
ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? മദ്യനയ വിവാദം: മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു, നുണപ്രചരണങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയില്ല - എം.ബി. രാജേഷ്
അയോഗ്യനാകുമോ? ബിജെപി കൗൺസിലർ സുഗതനെതിരെ നടപടി കടുപ്പിച്ച് സർക്കാർ; കാപ്പ ചുമത്തിയത് ശരിവെച്ചു, ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി
'തന്നെ കുട്ടിയായി ചിത്രീകരിച്ചവർക്ക് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയ മറുപടിയാണിത്, അധികാരത്തിന്റെ അഹങ്കാരം വോട്ടർമാർ തിരിച്ചറിഞ്ഞു'
'99 സീറ്റിൽ നിന്ന് 35ലേക്ക് ചുരുങ്ങി, നേരിട്ടത് നിസ്സാര തോൽവിയല്ല, ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി' - തുറന്നുപറച്ചിലുമായി കെ കെ ശൈലജ
'ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല, പിണറായിയുടെ ചെരുപ്പഴിക്കാൻ എനിക്ക് യോഗ്യതയില്ലെന്ന് പറയുന്നവർ കമ്മ്യൂണിസ്റ്റുകാരല്ല' - ജി. സുധാകരൻ
'നികുതി മാറ്റം ബജറ്റ് രഹസ്യം, ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രം'; മദ്യനയത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
'കമ്യൂണിസ്റ്റുകാർ മതവിരുദ്ധർ എന്നത് ദുഷ്പ്രചാരവേല, തെറ്റ് തിരുത്തിയാൽ വിട്ടുപോയവർ തിരിച്ചുവരും' - എം.എ ബേബി
'ഫ്ലെക്സ് ബോര്‍ഡ് വെക്കുന്നത് ആരാണെന്ന് അറിയില്ല., കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ' -വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
'സതീശന് അഹങ്കാരി, എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കും'; മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ലെന്ന് ജി സുകുമാരന്‍ നായര്‍
'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞ്; ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല'- കെഎസ്യു
'അറബിക്കടലിൽ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല'; പിഎം ശ്രീ വിവാദത്തിൽ യു ഡി എഫ് സർക്കാരിനെ പരിഹസിച്ച് എ കെ ബാലൻ
'നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചു, യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം' - പിണറായി വിജയൻ
'യുഡിഎഫ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായി' - ബിനോയ് വിശ്വം































