Kollam
നീല സ്കൂട്ടറിലെ ആ 'സൈക്കോ' ആരാണ്? കൊല്ലത്ത് പെൺകുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനായി വലവിരിച്ച് പോലീസ്
കാട്ടാനയെ കണ്ടതും ഓടടാ ഓട്ടം തന്നെ ....! കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുടിക്കുന്ന വെള്ളം പോലും വിശ്വസിക്കാൻ വയ്യല്ലോ...? മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
കനത്ത മഴ: മരുതമൺപള്ളിയിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു; മുൻ വാർഡ് അംഗവും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
'കൺമുന്നിൽ ചോര വാർന്നൊഴുകിയ മകൻ; ഒന്ന് തൊടാൻ പോലുമാകാതെ റോഡിൽ കിടന്ന് പിടഞ്ഞ അമ്മ'; കൊല്ലത്ത് ടിപ്പറിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ
'വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ല'; മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ പ്രധാനധ്യാപിക അഡ്മിഷൻ നിഷേധിച്ചതായി പരാതി
വല്ലാത്തൊരു ബുദ്ധി തന്നെ...!; വ്യാജ ആധാർ കാർഡും മുക്കുപണ്ടവുമായി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയടക്കം മൂന്നുപേർ ചിതറയിൽ പിടിയിൽ
കൊല്ലത്ത് ടിപ്പർ ലോറിയിടിച്ച് ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ
പാഠഭാഗങ്ങൾ തീരില്ല; സ്കൂളുകളിൽ പഠനം മുടങ്ങും, വിദ്യാർഥികൾക്ക് പാദവാർഷികപ്പരീക്ഷ കടുത്ത 'പരീക്ഷണമാകും'
ചോര വാർന്നു മരിക്കുന്നത് കാണാൻ ക്രൂരവിനോദം; ഉറങ്ങിക്കിടന്ന വയോധികരെ തലയ്ക്കടിച്ചുകൊന്ന കൊല്ലത്തെ സീരിയൽ കില്ലർ വിജു പിടിയിൽ
ആരതിയെ വിവേകിന്റെ വീട്ടിലെത്തിച്ചു, രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം ഊർജ്ജിതം
കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്; കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍
പിന്നില്‍ സീരിയല്‍ കില്ലര്‍ ? പ്രതി തമിഴ്നാട് സ്വദേശിയെന്ന് സംശയം; മധ്യവയസ്കരുടെ കൊലപാതകങ്ങളിൽ അന്വേഷണം ഊര്‍ജ്ജിതം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; യാത്രക്കാരായ സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്
ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ടു; കൊല്ലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
'പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനോട് യോജിക്കുന്നില്ല, സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല' - ഷിബുബേബി ജോൺ
പണത്തിന് വേണ്ടി അരുംകൊല .....! ബാഗും ഫോണും കൈക്കലാക്കി, കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു, കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി
ജാമ്യം നിൽക്കാൻ വിസമ്മതിച്ചു; കൊല്ലത്ത് ഭാര്യയെ പെൺമക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ






































