Kollam
ദുബായിലേക്ക് കൊടുത്തുവിടാൻ അച്ചാറുമായി എത്തി ബന്ധു; വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതെ പ്രവാസി ദമ്പതികൾ, പിന്നെ കണ്ടത് ചേതനയറ്റ മൃതദേഹങ്ങൾ
ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടികയറി കുത്തി; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്ന് ആരോപണം
'ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടി, മനസിൽ ചങ്ങാതിയുടെ സ്നേഹത്തോടെ ഇടംപിടിച്ച ആൾ'; വി.ഡി. സതീശനെ പ്രശംസിച്ച് മോഹൻലാൽ
'സിപിഎം കളിച്ച് താനൊരുപാട് തല്ലി, ഞങ്ങൾ ഭരണത്തിൽ തിരിച്ചു വരില്ലെന്ന് വിചാരിച്ചോ?'; പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച നിലയിൽ, ഒപ്പം ഭീഷണിക്കത്തും
പകതീർത്തത് മരുമകളുടെ കൈ വെട്ടി....! കൊട്ടാരക്കരയിൽ ഭർതൃപിതാവ് വെട്ടിമാറ്റിയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേർത്തു
തലയണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു, പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ചു ; കടയ്ക്കലിൽ ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്
ഒന്നും അറിയാതെ അമ്മ മുറിക്ക് പുറത്ത്; കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; സൈക്കോളജിസ്റ്റ് അറസ്റ്റിൽ
ഭാഗ്യശാലി ഇതാ ...! 12 കോടിയുടെ വിഷു ബമ്പർ ലോട്ടറി ഭാഗ്യശാലിയെ കണ്ടെത്തി; ഭാഗ്യം തുണച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നനെ
കൊല്ലത്ത് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം; ആക്രമണത്തിന് കാരണം വീട്ടിലെ രീതികൾ ചോദ്യം ചെയ്തതിനാലെന്ന് പ്രതി
ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ
പ്രതി പൂവൻകോഴി; കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂര ആക്രമണം, 74-കാരിക്ക് ഗുരുതര പരിക്ക്
യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്റെ അച്ഛൻ; ആക്രമണം അമ്മായിയമ്മയെ മർദ്ദിക്കുന്നത് തടയുന്നതിനിടെ
അവധി ആഘോഷം ദുരന്തമായി...! നിയന്ത്രണം വിട്ട് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്
'വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമം'; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
നേർച്ചയ്ക്ക് ഫലമുണ്ടാവുമോ ...! വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും; മസ്ജിദിൽ നേർച്ച നടത്തി കോൺഗ്രസ് പ്രവർത്തകർ
പോലീസിനോടാണോ മോനെ അഭ്യാസം....? എംഡിഎംഎയുമായി രക്ഷപ്പെടാൻ പൊലീസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി; കാപ്പ കേസ് പ്രതി പിടിയിൽ
'വെള്ളം ഞങ്ങളും കോരിയതാണ്, നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല'-ഷിബു ബേബി ജോൺ










































