Kerala
ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെയാണ്, എൽഡിഎഫിന്റെ പരാജയം തന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട -വെള്ളാപ്പള്ളി നടേശൻ
'ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന്'; പാലത്തായ് പോക്സോ കേസ്: പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു, ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
'ആദ്യ വർഷം തന്നെ നിറംമങ്ങിയ ഓണാഘോഷം, മുമ്പ് 10.90 രൂപയ്ക്ക് നൽകിയ സ്പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക്'- സർക്കാരിനെതിരെ എം.വി. ജയരാജൻ
ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് ക്രൂരത...! 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻഡിൽ, പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി
തെളിവില്ല, കോഴിക്കോട് സ്പെഷൽ പോക്സോ കോടതിയുടെ വിധി; നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാത്തമംഗലം സ്വദേശി കുറ്റക്കാരനല്ല
പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല...! വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
'ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ പരിശോധന'- മന്ത്രി കെ.മുരളീധരന്
അബുദാബിയിലെത്തി കണ്ടിട്ടും കാര്യമുണ്ടായില്ല; നിശ്ചയിച്ച വിവാഹം മുടങ്ങി, പിന്നാലെ ആത്മഹത്യ, യുവതിയുടെ മരണത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കുമെതിരെ കേസ്
ഇലയിട്ടിട്ട് ഊണില്ലാന്നോ....? ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ ചമഞ്ഞ് പണം തട്ടി, പൊലീസ് കേസെടുത്തു
'നിങ്ങള് പുലികളാണ് ചുവടുകള് തുടരുക'; പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും, തീരുമാനം അറിയിച്ച് മന്ത്രി പി സി വിഷ്ണുനാഥ്
കരുവാറ്റ കൊലപാതകം: പോലീസ് ആദ്യം സംശയിച്ചത് മറ്റൊരു കൗമാരക്കാരനെ, യഥാർത്ഥ പ്രതികളിലേക്കുള്ള വഴിത്തിരിവായത് ഈ കൗമാരക്കാരൻ നൽകിയ വിവരങ്ങൾ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; കാവിലുംപാറ സ്വദേശിക്ക് മൂന്നര വർഷം കഠിനതടവിന് വിധിച്ച് നാദാപുരം കോടതി
'വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി; ഞങ്ങൾ ഈ ഗാനം പൂർണമായി പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും', കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് - എ പി അബ്ദുള്ളക്കുട്ടി
കർഷകർക്ക് ആശ്വാസവാർത്ത; നെല്ലുവില വിതരണത്തിന് കേന്ദ്രവിഹിതമായി 209 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്
പോത്തിനും ഡിമാന്റോ...? രാത്രിയുടെ മറവിൽ പാടത്തിറങ്ങി മോഷണം; പുത്തൻവേലിയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ
അങ്ങനെ വെറുതെ വിടാൻ പറ്റില്ല...! ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റെന്ന പരാതി; മകളുടെ മൊഴി രേഖപ്പെടുത്താൻ നിർദേശം, ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം
'താനുമായി ഏറെ സാമ്യം....,' കൂടത്തായി പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി; നടപടി ജോളി ജോസഫിന്റെ ഹർജിയിൽ
യു എഗൈന്? ഒറ്റ ദിവസംകൊണ്ട് രണ്ടുതവണ വിലക്കയറ്റം; സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി വിപണി കുതിക്കുന്നു
സൈക്കിൾ വാങ്ങിത്തരാം, പരാതി പിൻവലിക്കണം; കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം, ശബ്ദരേഖ പുറത്ത്
ഓണം വെള്ളത്തിലാകുമോ? കാലാവസ്ഥയിൽ വൻമാറ്റം; ആഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത









































