വനിതാ സംരംഭകര്‍ക്ക് പുത്തന്‍പ്രതീക്ഷ; വി മിഷന്‍ കേരള

മലപ്പുറം: വ്യവസായ സംരംഭക മേഖലകളില്‍ കൂടുതല്‍ പ്രാതിനിധ്യവും പരിശീലനവും നല്‍കി അന്താരാഷ്ട്ര നിലാവാരത്തിലുള്ള വനിതാ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ  വ്യവസായ വകുപ്പ്‌ വി മിഷന്‍ കേരള പദ്ധതിക്ക് തുടക്കമിട്ടു. വനിതാ സംരംഭക...