പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

 ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17)മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പട്ടണക്കാട്ടെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച്‌ നടന്ന തര്‍ക്കമാണ് വിദ്യാര്‍ത്ഥിയുടെ മര...

മേലില്‍ അന്യമതക്കാരിയായ പെണ്‍കുട്ടികളോട് സംസാരിച്ചാല്‍ കഴുത്തറക്കും; സഹപാഠിയായ അന്യമതക്കാരിയോട് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം.     ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ആലക്കോട് രയരോം വട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷം ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയുമായ ലാല്‍ജിത...

കോച്ചിംഗ് ക്ലാസിനെന്നു പറഞ്ഞ് പോയ പ്ലസ് ടു വിദ്യാര്‍ഥിനി കാമുകനായ കോളേജ് വിദ്യാര്‍ഥിക്കൊപ്പം മുംബൈയില്‍; സംഭവം ഇങ്ങനെ

കട്ടപ്പന : കോച്ചിംഗ് ക്ലാസിനെന്നു പറഞ്ഞ് പോയ  പ്ലസ് ടു വിദ്യാര്‍ഥിനി കാമുകനായ കോളേജ് വിദ്യാര്‍ഥിക്കൊപ്പം മുംബൈയില്‍ നിന്നും കണ്ടെത്തി. മാര്‍ച്ച്‌ നാലിനാണ് ഇവരെ കാണാതായത്. പതിനാറാം കണ്ടം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഇതേ നാട്ടുകാരനായ കോളജ് വ...

പരീക്ഷ കഴിഞ്ഞ് വരുന്ന മകളെയും കാത്ത് നിന്ന അച്ഛനെ പറ്റിച്ച് വിദ്യാര്‍ഥിനി കാമുകനൊപ്പം പിന്‍ ഗേറ്റിലൂടെ ഒളിച്ചോടി

കണ്ണൂര്‍: കണ്ണൂരിൽ പരീക്ഷ കഴിഞ്ഞ് കൂട്ടികൊണ്ടു പോകാന്‍ കാത്തുനിന്ന  അച്ഛനെ കബളിപ്പിച്ച്‌  പ്ലസ്ടു വിദ്യാര്‍ത്ഥിനി പിന്‍ ഗേയ്റ്റിലൂടെ കാമുകനൊപ്പം ഒളിച്ചോടി. മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജീപ്പ് ഡ്രൈവറായ യുവാ...

വിദ്യാര്‍ഥിനിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍

അടുത്ത കാലത്തായി പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. ആരും ഉപദ്രവിക്കാന്‍ വരില്ലെന്ന്  നമ്മള്‍ വിശ്വസിച്ചിരുന്ന സ്വന്തം വീട്ടില്‍പ്പോലും സുരക്ഷയില്ലാത്ത അവസ്ഥ. നമ്മുടെ പെണ്‍കുട്ടികളൊക്കെ എവിടെയാണ് അഭയം പ്രാപ...

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു; നാട്ടുകാര്‍ കയ്യോടെ പിടികൂടിയ ഇവര്‍ക്ക് കിട്ടിയ പണി ഇങ്ങനെ

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു സഹായിച്ചു. പക്ഷെ പണി പാളിയെന്ന് മാത്രമല്ല നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു.  സവാള വിൽപ്പനയ്‌ക്കെന്ന വ്യാജേനെ നിർത്തിയിട്...

ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാ ആദ്യം ക്ലാസിലെത്തിയത്; പക്ഷെ മറ്റുള്ളവരുടെ മുന്നില്‍ തന്നെ അപമാനിച്ചു; കോട്ടയത്ത്‌ വിദ്യാര്‍ഥിനിയെ ചുട്ടുകൊന്ന ആദര്‍ശിന്റെ മരണമൊഴി പുറത്ത്

കോട്ടയം: ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാ ആദ്യം ക്ലാസിലെത്തിയത്. പക്ഷെ മറ്റുള്ളവരുടെ മുന്നില്‍ തന്നെ അപമാനിച്ചു.  കോട്ടയത്ത്‌ വിദ്യാര്‍ഥിനിയെ ചുട്ടുകൊന്ന ആദര്‍ശിന്റെ മരണമൊഴി പുറത്ത് . എസ്എംഇ കോളേജില...

അവസാനം മുട്ടുകുത്തി; ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ ജാമ്യമില്ലാ വകുപ്പില്‍ കേസ്

തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജാ​തി​പ്പേ​ര് വി​ളി​ച്ചാ​ക്ഷേ​പി​ച്ചു എ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സാണ് ജാമ്യമില്ലാ വകുപ്പില്‍ ക...

ഫോണില്‍ മോശം സന്ദേശമയച്ചു; ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയുടെ കൈ കൂട്ടുകാരികള്‍ തല്ലിയൊടിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചേ​ർ​ന്ന് ത​ല്ലി​യൊ​ടി​ച്ചു. ഒ​ന്നാം വ​ർ​ഷ ബി​സി​ഐ വി​ദ്യാ​ർ​ഥി​നി ഹെ​യ്സ​ൽ ര​ജ​നീ​ഷി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി...

കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; സംഭവം ഇങ്ങനെ

കണ്ണൂർ: കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍. ശ്രീകണ്ഠപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെയാണ്  തട്ടിക്കൊണ്ടുപോയത്.  സംഭവത്തില്‍  സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. കാഞ്ഞിരങ്ങാട്ടെ എ.കെ.ശ്രീകാന്തിനെ (3...

Page 1 of 512345