അമ്മയുടെ കഴുത്തില്‍ കോമ്പസ് കുത്തി കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം‍: അമ്മയുടെ കഴുത്തില്‍ കോമ്പസ് കുത്തി കൊല്ലാന്‍ ശ്രമം. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നിലാണ് മ​ക​ൻ അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചത്. മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​നി ദീ​പ​യ്ക്കാ​ണ് പ​രി​ക...

മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിക്ക് ഉടമയുടെ പീഡനം; തുണി അഴിച്ച് പരിശോധിച്ചു; ശരീരത്തില്‍ സിറിഞ്ച് കുത്തിയിറക്കി; ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിക്ക് ഉടമയുടെ പീഡനം. തുണി അഴിച്ച് പരിശോധിക്കുകയും ശരീരത്തില്‍ സിറിഞ്ച് കുത്തിയിറക്കി കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടതായും  പതിനെട്ടുകാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.  കോതമംഗലത്തെ ഒരു സ്വകാര്യ മെഡിക്കല്...

നയന്‍താരയ്ക്കും വിഘ്‌നേശിനും പ്രണയസാഫല്ല്യം? ; രണ്ടുമാസം മുന്‍പ് കഴിഞ്ഞ വിവാഹം രഹസ്യമാക്കിവച്ചതിനു പിന്നില്‍

നയന്‍‌താരയും തമിഴ് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുമാണ്  തമിഴകത്തെ പുതിയ ചര്‍ച്ചാ വിഷയം. ഇരുവരും രണ്ടുമാസം മുന്‍പേ വിവാഹിതരായെന്നും ഒരുമിച്ചു താമസം തുടങ്ങിയെന്നും പറയുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും വിവാഹക്കാര്യം നയന്‍ തന്റെ ...

പംപോര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊണ്ടോട്ടി: ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. മട്ടന്നൂരിനടുത്ത് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടിൽ രതീഷ് (35) ആണ് ശനിയാഴ്ച പാംപോറിൽ ശ്രീനഗർ–ജമ്മു...

വെറുതെയങ്ങ് കേറി കെട്ടിയതല്ല; ദിലീപേട്ടനെ കെട്ടാന്‍ ഒരു കാരണമുണ്ട്; ആ രഹസ്യം വെളിപ്പെടുത്തി കാവ്യ

പ്രവചനം പോലെതന്നെ ദിലീപ് കാവ്യ വിവാഹം നടന്നപ്പോള്‍ ഏറെ കാലമായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങളാണ് കെട്ടടങ്ങിയത്. സിനിമയിലെതുപോലെതന്നെ സസ്പ്പന്‍സ് നിറഞ്ഞതായിരുന്നു ഇരുവരുടെയും വിവാഹം. ഗോസ്സിപ്പുകൊളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഇര...

പിണറായി വിജയന്‍റെ ഭാര്യ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയതായി വ്യാജ പരാമര്‍ശം; സുന്നി നേതാവ് വിവാദത്തില്‍

കൊല്ലം: വിവാദ പരാമര്‍ശത്തില്‍ കുരുങ്ങി സുന്നി നേതാവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയതായി വ്യാജ പരാമര്‍ശവുമായി  ഇ.കെ വിഭാഗം സുന്നി നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ സമദ് പൂക്ക...

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എം.ജി.ആറിന്‍റെ നായികയാകാന്‍ കൊതിച്ചു; അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ഭ്രമമെന്നു കരുതി; പക്ഷെ തിരുത്തിയില്ല

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ജയലളിത എം.ജി ആറിന്‍റെ നായികയാകാന്‍ കൊതിച്ചിരുന്നു. പക്ഷെ അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ചാപല്യമെന്ന് കരുതിയെങ്കിലും ജയയെ എം.ജി.ആര്‍ തിരുത്തിയില്ല. തമി...

ജയലളിതയുടെ മരണം; മൂന്നുപേര്‍ ജീവനൊടുക്കി

ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടർന്ന് തമിഴ്നാട്ടിൽ മൂന്നുപേർ ജീവനൊടുക്കി. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ജീവനൊടുക്കിയത്.അതേസമയം ജെ.ജയലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ചെന്നൈയിലെ മെറീന ബീച്ചി...

5 വര്‍ഷത്തെ പ്രണയം സഫലമാകുന്നു; ഭാവനയ്ക്ക് വിവാഹം

5 വര്‍ഷത്തെ പ്രണയം സഫലമാകുന്നു. ഭാവനയ്ക്ക് ഇനി വിവാഹം.കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ ആണ് വരന്‍.   കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ വിയോഗം വിവാഹം നീണ്ടുപോകാന്‍ കാരണമായി. തുടര്‍ന്ന് അടുത്തമാസം ജനുവരിയില്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്...

മാവോയിസ്റ്റ് വേട്ട; പൊലീസിനെതിരെ ആഞ്ഞടിച്ച് സത്യന്‍ മൊകേരി

കോഴിക്കോട് : നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സി.പി.ഐ. യുടെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ചുകൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും  നക്...

Page 1 of 212