അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ ബോംബാക്രമണം; മലയാളി ഐഎസ് കമാൻഡർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഐഎസ് കമാൻഡർ  കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഐഎസ് കമാൻഡർ സജീർ മംഗലശേരി അബ്ദുള്ളയാണ്  കൊല്ലപ്പെട്ടെതെന്നാണ്  ഒരു ദേശീയ ദിനപത്രം  റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വരെ...

ട്രംപിന്‍റെ പ്രതിഫലം പറ്റാത്ത ഉപദേശകയായി ഇനി മകള്‍ ഇവാന്‍ക

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനം ഇനി മകള്‍  ഇവാൻക ട്രംപിന്. ഉപദേശക സ്ഥാനത്തേക്ക് ഇവാന്‍കയെ  നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹി...

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ അമേരിക്ക

വിഷിംഗ്ടണ്‍: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. മതിൽ നിർമാണത്തിനുള്ള ഘടന രൂപകൽപന ചെയ്യാനായി ഫഡറൽ ഫണ്ടിന് നിർദേശം നൽകുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ...

ലോകത്തെ മുഴുവന്‍ നടുക്കി ഷെറിയുടെ ആത്മഹത്യ;ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

ലോകത്തെ മുഴുവന്‍ നടുക്കി ഷെറിയുടെ ആത്മഹത്യ .  ഷെറിയുടെ ആത്മഹത്യാ കുറിപ്പ്  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.അമേരിക്കയിലെ ഷെറി ഷെര്‍മെയറെന്ന 40കാരിയാണ്  സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.സ്വയം വെടിവച്ചാണ് ഇവര്‍ മരണം വരിച്ചത്...

അമേരിക്കൻ കോൺഗ്രസിലേക്ക് മലയാളിയും

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്ക് മലയാളിയായ പ്രമീള ജെയ്പാൽ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകയായ പ്രമീള ജെയ്പാൽ ചെന്നൈയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാപിതാക്കൾ മലയാളികളാണ്. ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റാണ് ഈ വിവരം സ്‌ഥിരീകരിച്ചത്.ഡെമോക...

അമേരിക്കയിലേക്ക് മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളിലൊരാളായ ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ മുസ്ലിംകള്‍ വിദേശ രാജ്യങ്ങളില്‍ പോവുകയാണെങ്കില്‍ അവ...

എബോള വൈറസ് രോഗം അമേരിക്കയിലും

വാഷിംഗ്ടണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ എബോള വൈറസ് രോഗം അമേരിക്കയിലും കണ്ടെത്തി. ലൈബീരിയില്‍ നിന്നും ടെക്‌സാസില്‍ എത്തിയ ആളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവ...

ഗാന്ധിജിയെ മോഹന്‍ലാലാക്കി മോഡി അമേരിക്കയില്‍

ന്യൂയോര്‍ക്ക്: മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാക്കുപിഴച്ചു. മുമ്പ് ഒരിക്കല്‍ സംഭവിച്ച ഏതേ പിഴവ്. ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കവേയാണ് ബി.ജെ.പി പ്രധാനമന്ത്രിയുടെ നാക്ക് വീണ്ടും...

ഒബാമ പുറത്തിറങ്ങിയ തക്കം യുവാവ് മതിലുചാടി; ജീവനക്കാരുടെ പണി പോയി

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ബറാക് ഒബാമ പുറത്തുപോയി നിമിഷങ്ങള്‍ക്കകം യുവാവ് വൈറ്റ് ഹൌസ് മതില്‍ ചാടിക്കടന്നു. ഇയാളെ ഉടന്‍ തന്നെ രഹസ്യപൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൌസിലെ ജീവനക്കാരെ മുഴുവനും ഒഴിപ്പിച്ചു. പ്രതിയെ കുറിച്ച് കൂടുതല്‍...

ഒരു ദിനം പോലും കഴിച്ചുകൂടാനാവാതെ അമേരിക്കയിലെ ഒരു കോടി ജനങ്ങള്‍

വാഷിംഗ്ടണ്‍: ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വെ നടത്തിയത്. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ...