ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവെപ്പ്

ന്യൂഡല്‍ഹി: കര്‍കര്‍ഡൂമ ജില്ല കോടതിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിക്ഷാവിധി കാത്തുകിടക്കുന്ന പ്രതിയുടെ ബന്ധുവാണ് കോട...

Topics: ,

ബിഎസ്എഫ് വിമാനം തകര്‍ന്ന്‍ 4 മരണം

ഡല്‍ഹി: ദ്വാരകയില്‍ വിമാനം തകര്‍ന്നുവീണു നാല് മരണം. ബിഎസ്എഫിന്റെ ചെറുവിമാനമാണ് രാവിലെ തകര്‍ന്നുവീണത്. 10 പേരുമായി പറക്കുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം വ്യക്തമല്ല.

Topics: ,

നിര്‍ഭയ കേസ്; കുട്ടിക്കുറ്റവാളി സ്വതന്ത്രനാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ ആറു പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മോചനത്തിനെതിരെയുള്ള ഡല്‍ഹി വനിത കമ്മീഷന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജുവനൈല്‍ നിയമ പ്രകാരം ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ കുട്ടികുറ്റവാളി സ്വതന്ത്രന...

Topics:

കെജരിവാളിനെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേജരിവാള്‍ അടക്കം നാലു ആംആദ്മി നേതാക്കള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതിനുപുറമെ ഉച്ചതിരിഞ്ഞ് ഡല്‍ഹി പ...

Topics: ,

നേഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയക്കും രാഹുലിനും ജാമ്യം

ന്യൂഡല്‍ഹി: നേഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചു.കോടതിയുടെ നിര്‍ദേശമനുസരിച്ച് ഹാജരായ സോണിയയും രാഹുലും നല്‍കിയ ജാമ്യേപക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. മൂന്നു മണിയോടെയാണ് ഇരുവരും പട്യാല ഹൗസ് കോടതിയിലെത്...

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് കോടതിയില്‍ ഹാജരാകും. ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോടതിയി...

ബീഫ്; ബിജെപി സമ്പാദിച്ചത് 2.5 കോടി

മുംബൈ: ബീഫ് ഫെസ്റ്റിനെ എതിര്‍ക്കുമ്പോഴും ബീഫ് വഴിയുള്ള വരുമാനത്തോട് എതിര്‍പ്പില്ലാതെ ബിജെപി. രാജ്യത്ത് പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍നിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2.5 കോടി രൂപ. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കാണിത്. പോത്തിറച്ചി ക...

Topics: ,

അരവിന്ദ് കെജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്; ഓഫീസ് സീല്‍ വച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റില്‍ കേജരിവാളിന്റെ ഓഫീസില്‍ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് സീല്‍ ചെയ്തു. കേജരിവാള്‍ ഓഫീസില്...

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ലീഗ് പണിത വീടുകളുടെ അവസ്ഥയെന്തെന്ന് മാധ്യമം ആഴ്ചപ്പതിപ്പ്

കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് കേരളത്തിലെ ലീഗ് പണിതുകൊടുത്ത വീടിന്റെ ദുരവസ്ഥ ചിത്രീകരിക്കുന്ന ലേഖനവുമായി മാധ്യമം ആഴ്ചപ്പതിപ്പ്.  2002 ഫെബ്രവരി 28 ഗുജറാത്ത് വംശഹത്യ ഇരകള്‍ക്കായി അഹമ്മദാബാദിലെ ദാനിലിംഡയില്‍ മുസ്ലീം ലീഗ് പണികഴിപ്പിച്ച 40...

ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്; ആരെയും പേടിയില്ലെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് യാതൊരു അസ്വസ്ഥതയുമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ആരേയും ഭയപ്പെടുന്നില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. ഞാനെന്തിനാണ് ആരേയെങ്കിലും ഭയപ്പെടുന്നത്? ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. എന...

Topics:
Page 30 of 125« First...1020...2829303132...405060...Last »