#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം
Apr 26, 2024 05:44 PM | By Susmitha Surendran

(truevisionnews.com)   കർണാടകയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ചാമരാജനഗറിലെ ഇണ്ടിഗനട്ടയിൽ നാട്ടുകാർ പോളിങ് ബൂത്ത്‌ ആക്രമിച്ചു.

തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച നാട്ടുകാരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം.

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

#Clashes #during #polling #Karnataka.

Next TV

Related Stories
#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

May 6, 2024 05:50 PM

#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

പിന്നീട് ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ ഗോപാൽപൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെൺകുട്ടിയെ കൊണ്ട്...

Read More >>
#Rottweilerattack | റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്; അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

May 6, 2024 04:00 PM

#Rottweilerattack | റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്; അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

പാർക്കിലെ സിസിടിവിയിൽ നിന്നും ആക്രമണ ദൃശ്യം ലഭിച്ചു. സുദക്ഷ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #LEDbulb |കളിപ്പാട്ടത്തിലെ എൽഇഡി ബൾബ് വിഴുങ്ങി 5 വയസുകാരൻ, ശ്വാസകോശനാളിയിൽ തറച്ച് കയറി, ഒടുവിൽ ആശ്വാസം

May 6, 2024 03:41 PM

#LEDbulb |കളിപ്പാട്ടത്തിലെ എൽഇഡി ബൾബ് വിഴുങ്ങി 5 വയസുകാരൻ, ശ്വാസകോശനാളിയിൽ തറച്ച് കയറി, ഒടുവിൽ ആശ്വാസം

കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി ചെന്നൈയിലെ മെഡിക്കൽ കോളേജിൽ കുട്ടി ചികിത്സ തേടിയത്....

Read More >>
#Poonchterrorattack | പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

May 6, 2024 02:15 PM

#Poonchterrorattack | പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ...

Read More >>
#death | കളിക്കുന്നതിനിടെ കുഴിയിലേക്ക് നോക്കി; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

May 6, 2024 02:11 PM

#death | കളിക്കുന്നതിനിടെ കുഴിയിലേക്ക് നോക്കി; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

പാണ്ഡുവയിലുണ്ടായ സ്‌ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺകുട്ടികൾക്കും ഗുരുതരമായി...

Read More >>
Top Stories










Entertainment News