നിങ്ങള്‍ ഭക്ഷണത്തോടൊപ്പം ചായ കുടിക്കാറുണ്ടോ?… എങ്കില്‍ സൂക്ഷിക്കുക

നിങ്ങള്‍ ഭക്ഷണത്തോടൊപ്പം ചായ കുടിക്കാറുണ്ടോ?… സൂക്ഷിക്കുക
മലയാളിയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ശീലമാണ് ചായയും കാപ്പിയും കുടിക്കല്‍.എന്നാല്‍ ഈ പാനീയം ഇരുമ്പിന്റ ആഗിരണം വലിയ തോതില്‍ തടയും.ചിലര്‍ക്ക് ചായയും കാപ്പിയും ഇടനേരത്തുമെല്ലാം ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കുന്ന ശിലമുണ്ട്.നല്ല ഭക്ഷണം കഴിച്ച് ചായയും കാപ്പിയും കഴിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പൊന്നും ആഗിരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതി വരുന്നു.നമ്മള്‍ അറിയാതെ പോകുന്ന ഒരു സത്യമാണ് ഇത്.അതിനാല്‍ ഭക്ഷണത്തോടൊപ്പമുള്ള ചായ കുടി ഒഴിവാക്കാം.
കാപ്പിക്കും ചായക്കും പകരം പുളിയുള്ള ലൈം ജ്യൂസോ വെള്ളമോ കുടിക്കുക.ചായയും കാപ്പിയും നിര്‍ബന്ധമാണെങ്കില്‍ ഭക്ഷണത്തിന് ഒരു മണിക്കുര്‍ മുമ്പ് കഴിക്കുക.കൂടാതെ അയണിനും മിനറല്‍സിനും വേണ്ടി ഡാര്‍ക്ക് കരിപ്പെട്ടിയും ഉപയോഗക്കാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം