#wildelephant | ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്

#wildelephant | ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്
May 9, 2024 08:51 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   കഞ്ചിക്കോട് പന്നിമടയിൽ കാട്ടാന ആക്രമണത്തില്‍ നിന്ന് ഭാഗ്യകരമായി രക്ഷപ്പെട്ട് യുവാവ്.

വനത്തില്‍ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്‍റെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമിക്കാൻ ഇറങ്ങിവന്ന കാട്ടാന പിന്നീട് വിനോയുടെ ബൈക്ക് തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തി.

കഞ്ചിക്കോട് നിന്നും മലമ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു വിനോയ്. ഇതിനിടെയാണ് സംഭവം.


#youngman #saved #wood #abandoning #bike #forest #near #attack

Next TV

Related Stories
#arrest | ഗുണ്ടാസംഘമെത്തിയത് സ്വർണം തട്ടിയ ആളെ തിരഞ്ഞ്, നാട്ടുകാരെ ആക്രമിച്ചതോടെ പണിപാളി; അറസ്റ്റിൽ

May 20, 2024 04:13 PM

#arrest | ഗുണ്ടാസംഘമെത്തിയത് സ്വർണം തട്ടിയ ആളെ തിരഞ്ഞ്, നാട്ടുകാരെ ആക്രമിച്ചതോടെ പണിപാളി; അറസ്റ്റിൽ

തിങ്കളാഴ്ച ഇരുവരെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

May 20, 2024 04:08 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കേസിൽ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം...

Read More >>
#arrest |  പൈല്‍സിനും ഫിസ്റ്റുലയ്ക്കും 'ചികിത്സ'; വ്യാജ ഡോക്ടര്‍ പിടിയില്‍

May 20, 2024 04:04 PM

#arrest | പൈല്‍സിനും ഫിസ്റ്റുലയ്ക്കും 'ചികിത്സ'; വ്യാജ ഡോക്ടര്‍ പിടിയില്‍

അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തില്‍...

Read More >>
#attack | എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം

May 20, 2024 04:01 PM

#attack | എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം

പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ...

Read More >>
#Kodakarablackmoneycase |കൊടകര കള്ളപ്പണക്കേസ്: വിശദമായ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

May 20, 2024 03:49 PM

#Kodakarablackmoneycase |കൊടകര കള്ളപ്പണക്കേസ്: വിശദമായ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ്...

Read More >>
#AdvBAAloor | അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍

May 20, 2024 03:44 PM

#AdvBAAloor | അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍

ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളതെന്നും അഡ്വ. ബിഎ ആളൂര്‍. ഒരു കിളുന്ത് പയ്യനായ അമീറുല്‍ ഇസ്ലാം ശക്തയായ ഒരു വ്യക്തിയെ...

Read More >>
Top Stories