#arrest |വഴിതർക്കത്തെ തുടർന്ന് അടിപിടി; ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

#arrest |വഴിതർക്കത്തെ തുടർന്ന് അടിപിടി; ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
May 9, 2024 08:56 PM | By Susmitha Surendran

കൊടുങ്ങല്ലൂർ: (truevisionnews.com)   അയൽവാസികൾ തമ്മിലുള്ള വഴിതർക്കത്തെ തുടർന്നുണ്ടായ അടിപിടിക്ക് പിന്നാലെ ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

പൊലീസ് സ്റ്റേഷനിൽ ഹാജരായ ചൊവ്വല്ലൂർ വീട്ടിൽ സാജന്‍റെ (34) അറസ്റ്റ് ആണ് കൊടുങ്ങല്ലൂർ പൊലീസ് രേഖപ്പെടുത്തിയത്.

കൊടുങ്ങല്ലൂർ ജെ.ടി.എസിന് സമീപം താമസിക്കുന്ന പോത്തേത്ത് വർഗീസ് (63) മരിച്ച കേസിലാണ് അറസ്റ്റ്.

വർഗീസിന്‍റെ മരണത്തിന് പിന്നാലെയാണ് അയൽവാസിയായ സാജൻ കൊടുങ്ങല്ലൂർ പൊലീസിൽ ഹാജരായത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Argument #followed #beating #One #person #arrested #connection #Guhanathan's #death

Next TV

Related Stories
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident |  മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

May 20, 2024 04:21 PM

#accident | മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ...

Read More >>
Top Stories