ആധാര്‍ പുതുക്കാനും ജിഎസ്ടി വേണം

ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജിഎസ്ടി ഈടാക്കുന്നു. ആധാർ വിവരങ്ങൾ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്.

നിലവിൽ ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈൽ നന്പർ, ഇ-മെയിൽ എന്നിവയിൽ മാറ്റം വരുത്തുന്നതിനായി യുഐഡിഎഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച ഇതു പ്രാബല്യത്തിൽ വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം