Kerala
പാലേരി രമേശൻ്റെ സംസ്കാരം ഇന്ന് 11 മണിക്ക്; പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി നായകൻ യാത്രയാകും
നാടോടികളെ പഴിചാരി അഭിനയം; സ്വർണത്തിനായി ഏലിയമ്മ ടീച്ചറെ കൊന്നത് അയൽക്കാരി, പ്രതി കുറ്റക്കാരിയെന്ന് കോടതി
കൊന്നുകളയുമെന്ന് ഭീഷണി; ജനന സർട്ടിഫിക്കറ്റ് തിരുത്താൻ സഹായം തേടിവന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 27 വർഷം തടവ്
വടകര ലഹരികേസ്; ഒരു കോടിയുടെ പണമിടപാട് നടത്തിയ ഡെലിവറി ബോയിയും അറസ്റ്റിൽ, പിടിയിലായത് ഇരിട്ടി സ്വദേശി യുവാവ്
മൊബൈല്‍ ഫോണ്‍ വിളിച്ച് വാഹനമോടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ്, ഡ്രൈവര്‍ ഒളിവില്‍
'അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാർഥികൾക്ക് ചെലവ് നൽകിയത് പാർട്ടി, ഒരു രൂപ പോലും മുടക്കിയിട്ടില്ല' - സാബു ജേക്കബ്
കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ട അധ്യാപികമാർ മയക്കുമരുന്ന് ലോബിയിൽ...! വടകരയിലെ ലഹരിവേട്ടയിൽ കേരളം ഞെട്ടി, ലഹരി വലയത്തിൽ കുട്ടികളും പെട്ടിട്ടുണ്ടോ എന്ന് ആശങ്ക ...?
അരുംകൊലയ്ക്ക് പിന്നിൽ മകൻ; കടുത്തുരുത്തിയിലെ വയോധികന്റെ മരണം കൊലപാതകം, പിതാവിനെ മകൻ ചവിട്ടികൊന്നതെന്ന് പൊലീസ്
'കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം', വാഗമണ്ണിൽ കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം; ഗർഭിണിയുടെ പരാതിക്ക് പിന്നാലെ രണ്ട് പേർ അറസ്റ്റിൽ
പകൽ മാന്യമായ ജോലി, രാത്രി ഇൻസ്റ്റഗ്രാമിൽ ലഹരി കച്ചവടം! അറസ്റ്റിലായ മൂന്ന് അധ്യാപകരും എംഡിഎംഎ സ്ഥിരം ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ
അവിടെ ഐക്യപ്പെട്ടു... ഇവിടെയോ ...? ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പിണറായി വിജയൻ
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
'ഇങ്ങനെ നടക്കാൻ പാടില്ല'; കണ്ണൂരിൽ സ്കൂളിൽ റാഗിങ്, സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16-കാരന്റെ പരാതി
ഇതും വേണോ? മരിച്ചവരുടെ കല്ലറപോലും വെറുതെ വിടാതെ കള്ളന്മാരുടെ വിളയാട്ടം; തിരുവല്ലയിൽ വീണ്ടും കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചു
'അപരിഹാര്യമായ നഷ്ടം; രമേശൻ പാലേരി കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരൻ' - അനുശോചിച്ച് പിണറായി വിജയൻ
'എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ തൃക്കാക്കരയിൽ മത്സരിപ്പിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു'; സാബു ജേക്കബിനെതിരെ അഖിൽ മാരാർ
ഫ്ലാറ്റിൽ വെച്ച് മർദ്ദനം, പിന്നീട് മൃതദേഹം വാടകവീട്ടിൽ കൊണ്ടുപോയി തള്ളി? കോഴിക്കോട് മുണ്ടുപാലത്തെ യുവാവിന്റെ മരണം, സുഹൃത്ത് കസ്റ്റഡിയിൽ
'അക്കരെ പോയി തിരികെ വരാം'; സുഹൃത്തുക്കളുമായുള്ള ബെറ്റ് ദുരന്തമായി, കൊല്ലത്ത് ചിറ നീന്തിക്കടക്കാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു
തൊഴിലാളികളുടെ കണ്ണീരൊപ്പിയ നേതാവ്, ഗൾഫ് യാത്ര മാറ്റിവെച്ച് മടങ്ങിയെത്തിയ ആ 22-കാരൻ, വിടവാങ്ങിയത് പതിറ്റാണ്ടുകളോളം തണലായി നിന്ന നായകൻ











































