Kerala
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ 24-കാരൻ പിടിയിൽ
തിങ്കളാഴ്ച അവധിയുണ്ട് ...! ലോകപ്പ് ഫൈനൽ മത്സരം കാണാൻ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് രണ്ട് ജില്ലയിലെ വിവിധ സ്കൂളുകൾ
ഭാര്യക്ക് മറ്റൊരാളുമായി ബന്ധം, ആറ് വർഷങ്ങൾക്ക് ശേഷം മകനെ കോടതി അമ്മയ്ക്കൊപ്പം വിട്ടു; കട്ടപ്പനയിൽ സ്വകര്യ ബസ് കണ്ടക്ടർ വിഷം കഴിച്ച് ജീവനൊടുക്കി
'അവധിയാക്കിയേക്ക്...പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…'; ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് വി. ശിവൻകുട്ടി
മട്ടന്നൂരിൽ കെഎസ്യു നേതാവിന് നേരെ ആക്രമണം; മർദ്ദിച്ചത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
'മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നു'; ചിത്രങ്ങൾ പുറത്തുവിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ
വ്യാജ മൊബൈൽ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ
രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ ..? ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു
കോഴിക്കോട് കൊയിലാണ്ടിയിൽ ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ
ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു
അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം
വാക്പോര് തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി
ജയിലിൽ കിടന്നപ്പോൾ തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്യുവിനില്ല'- സച്ചിൻ ടി. പ്രദീപ്
പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന് കെ. മുരളീധരൻ
ആദ്യമായി വ്യാജ സ്ക്രീൻഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ








































