എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,74,286 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സംസ്ഥാനത്തെ 3038 സ്‌...

Topics:

വിദ്യാഭ്യാസ വായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കും

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളു...

Topics: ,

ഐ.ഇ.എസിനും ഐ.എസ്.എസിനും ഇപ്പോള്‍ അപേക്ഷിക്കാം

യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് (ഐ.ഇ.എസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് (ഐ.എസ്.എസ്) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ഇ.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാ...

Topics:

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 മുതല്‍ 25 വരെ അവധി 

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ വിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.

Topics:

ലോക പട്ടികയില്‍ ഇന്ത്യയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും

ലണ്ടന്‍: ഇന്ത്യയിലെ രണ്ട് ഉന്നത വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടിക (ടോപ്പ് 200 ലിസ്റ്റ്)യില്‍ ആദ്യമായി ഇടംനേടി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന...

കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര കോഴ്സുകള്‍ക്കുള്ള അംഗീകാരം പിന്‍വലിച്ചു

കോഴിക്കോട്: കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന കോഴ്സുകള്‍ക്കുള്ള അംഗീകാരം യുജിസി പിന്‍വലിച്ചു. സര്‍വ്വകലാശാലയുടെ പരിധിക്ക് പുറത്ത് സെന്ററുകള്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ചതി...

സംസ്ഥാനത്തെ കുട്ടികള്‍ക്ക് എസ്എഫ്ഐ പുസ്തകം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്ക്  പാഠപുസ്തകം നല്‍കുമെന്ന് എസ്എഫ്‌ഐ. സ്കൂള്‍ തുറന്നു ഒരു മാസം കഴിഞ്ഞിട്ടും പുസ്തകം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പുതിയ തീരുമാനം.  ഇന്റര്‍നെറ്റില്‍ നിന്നും പാഠഭാഗം ഡൗണ്‍ലോഡ് ചെയ്തശേഷം അവയുട...

Topics: , ,

മെഡിക്കല്‍ എന്‍ട്രന്‍സ്‌ വീണ്ടും നടത്താന്‍ സമയം വേണമെന്ന് സി ബി എസ് ഇ

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ സാവകാശം വേണമെന്നു സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇത്രകുറഞ്ഞ സമയത്തിനുളളില്‍ പരീക്ഷ നടത്താനാവില്ലന്നും അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴു പരീക്ഷകള്‍ നടത്താനുണ്െടന്നും സിബിഎസ്ഇ വ്...

Topics: , ,

പാഠപുസ്തക അച്ചടി വീണ്ടും ടെണ്ടര്‍ ചെയ്യും

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ തീരുമാനം.പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് മണിപ്പാല്‍ ടെക്നോളജീസിനെ ഏല്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മൂന്നു പ്രസുകളായിരുന്നു ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍, പണം കെട്ടിവയ്ക്കാത്തതുമൂ...

Topics: ,

എഞ്ചിനീയറിംങ് എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന എഞ്ചിനീയറിംങ് എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ലിസ്റ്റ് പ്രഖ്യാപിച്ചത്. പട്ടികയിലെ ആദ്യ അഞ്ച് റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. തിരുവനന്തപുരം സ്വദേശി ബി...

Page 3 of 912345...Last »