Thrissur
ഫൗൾ വിളിക്കാതെ റഫറിയുടെ വീഴ്ച, റിങ്ങിന് പുറത്തേക്ക് മാറിയിട്ടും എതിരാളിയുടെ ക്രൂരത; തായ്കോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു
അമ്മയുടെ പക്ഷം പിടിച്ചതിന് മകളോട് ക്രൂരത; വായ പൊത്തിപ്പിടിച്ച് മർദ്ദിച്ചു, ഒടുവിൽ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ
1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ
‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; അർജുൻ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’ - മന്ത്രി രമേശ് ചെന്നിത്തല
ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ
അപകടത്തിന് തൊട്ടുമുൻപ് തർക്കം; പിന്നാലെയെത്തി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പുതുക്കാട് യുവാവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ആരോപണവുമായി പിതാവ്
കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; 'നീർച്ചാലുകൾ പരിശോധിക്കും'; വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ
കനത്ത മഴ: പാറയ്ക്കിടയിൽ കുടുങ്ങി മണ്ണ്; കുതിരാൻ തുരങ്കത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ഭീതി പരത്തുന്നു
സ്പായിലെ പരിചയം, യുവതി ഭാര്യയ്ക്ക് സ്വകാര്യദൃശ്യങ്ങൾ അയച്ചതോടെ പകയായി; പെൺവേഷം കെട്ടി കൊല്ലാനെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ചാലക്കുടിൽ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്
കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു, 25-പേർക്ക് പരിക്ക്
'പിണറായി എന്താ കഴിച്ചതെന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി'; മുഖ്യമന്ത്രിക്ക് കെ. രാജൻ്റെ മറുപടി, ദുരന്തമുഖത്ത് സർക്കാരിന് വീഴ്ചയുണ്ടായെന്ന് വിമർശനം
‘ഞാന് ഒരാളെ കൊന്നു’...! തൃശൂരിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി
തൃശൂർ 12-കാരന് പന്നിപ്പനി സ്ഥിരീകരിച്ചു; അനധികൃത പന്നിഫാം ആരോഗ്യവകുപ്പ് അടച്ചുപൂട്ടാൻ നിർദേശം, പ്രദേശത്ത് ജാഗ്രത
തൃശൂർ പുലിക്കളിക്ക് കേന്ദ്രത്തിന്റെ 24 ലക്ഷം ധനസഹായം: ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കണ്ടാൽ മാന്യന്മാർ, കൈയ്യിലിരിപ്പോ മഹാ കള്ളത്തരം..! മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
'കോമാളിയെപ്പോലെ പെരുമാറി, അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത് പക്ഷേ...'; വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ
ദൈവസന്നിധിയിൽ പോലും.....! ക്ഷേത്രത്തിൽ തൊഴാനെത്തിയ 18-കാരിയെ കറയറിപ്പിടിച്ചു; പൂജാരിക്ക് 4 വർഷം കഠിന തടവും പിഴയും
മണികണ്ഠന്റെ പണിപോവും....? തൃശൂർ വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവം; കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി മന്ത്രി ബിന്ദു കൃഷ്ണ










































