---
title: "റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ"
english_title: "Thrissur Railway Track 8kg Ganja Seized Migrant Worker Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377970/thrissur-railway-track-8kg-ganja-arrest"
published_at: "2026-08-11T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae58113728_thrissur-railway-track-8kg-ganja-arrest.jpg"
keywords: ["Thrissur", "Ganja Seizure", "Railway Track", "Drug Trafficking"]
---

# റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

> **Lead Summary:** **തൃശൂർ: [ **റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ എട്ട് കിലോ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. സോണ മുല്ലയാണ് അറസ്റ്റിലായത്.

## Article Content

**തൃശൂർ: [ **റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ എട്ട് കിലോ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. സോണ മുല്ലയാണ് അറസ്റ്റിലായത്.

രണ്ട് കിലോ വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവ്, കൈമാറ്റത്തിനായി ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377970/thrissur-railway-track-8kg-ganja-arrest)