National
ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടം; റോഡില്‍ കെട്ടി നിന്ന വെള്ളത്തില്‍ തെന്നി വാന്‍ കുളത്തിലേക്ക് മറിഞ്ഞു, മൂന്ന് കുട്ടികളടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം
അസാധാരണമായ കയ്പ്പും നിറംമാറ്റവും; ഭാര്യയെ പിരിച്ചുവിട്ടതിന് പ്രതികാരം, സ്കൂൾ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയ ഭർത്താവ് റിമാന്റിൽ
ഇതൊരു വല്ലാത്ത പോക്ക് തന്നെ! കടിച്ച പാമ്പിനെയും കവറിലാക്കി സൈക്കിളിൽ ആശുപത്രിയിലേക്ക്, സെക്യൂരിറ്റി ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ
പ്രാർത്ഥനയ്ക്ക് കേസ്.....! സർക്യൂട്ട് ഹൗസിന് സമീപം കാറിന് പിന്നിൽ നിസ്കാരം; എസ്.പി നേതാവ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസ്
ഫോണിലൂടെ നഗ്ന പൂജ നടത്തി യുവതിയെ കുരുക്കി; വിദേശ വനിതയെ ബ്ലാക്ക്മെയിൽ ചെയ്ത വ്യാജ ജ്യോത്സ്യൻ പൊലീസ് പിടിയിൽ
മക്കൾക്ക് മുന്നിൽവെച്ച് ക്രൂരത...! 'ഡാൻസ് ക്ലാസിൽ പോകണം'; പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തല്ലിക്കൊന്നു
പ്രതീക്ഷകളത്രയും കരിഞ്ഞു! സ്ത്രീധന പീഡനം സഹിക്കാൻ വയ്യ; മൂന്ന് മക്കളുമായി നൽദുർഗ് കോട്ടയിൽ നിന്ന് ചാടിയ മുൻ ഗുസ്തി താരവും കുട്ടിയും മരിച്ചു
ശ്മശാനത്തിൽ അതിക്രമിച്ചുകയറി ചിതയിൽ നിന്ന് മനുഷ്യമാംസം തിന്നു; സോഷ്യൽ മീഡിയയിലെ 'ലേഡി അഘോരി' അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയോട് നടുറോഡിൽ ലൈംഗികാതിക്രമ ശ്രമം; യുവാവിനെ കടിച്ചോടിച്ച് തെരുവുനായ്ക്കൾ, 17കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷം വിവാഹം; യുവതിയെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവ് ഒളിവിൽ
കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു; അരുംകൊല കർഷകനിൽനിന്ന് വാങ്ങിയ രണ്ടു കന്നുകാലികളുമായി വരുന്നതിനിടെ
ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി കുതിച്ചുയർന്നു; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു, നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ
കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകൾ; കോളേജ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
രക്തക്കറ കാട്ടിയ വഴിത്തിരിവ്; സേലത്ത് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചു, ഭാര്യയും സുഹൃത്തും അറസ്റ്റിൽ
വിധിയുടെ ക്രൂരത; കുഞ്ഞുങ്ങളില്ലാത്ത സങ്കടം മാറിയത് നാലു മാസം മുൻപ്; ഇരട്ടക്കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ, പിന്നാലെ ആത്മഹത്യാശ്രമം
ബാങ്കിലേക്ക് ഓടുന്നതിന് മുൻപേ അറിഞ്ഞുവച്ചോളൂ .... രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന; സെപ്റ്റംബർ 11ന് സൂചനാ സമരം
മാണി സി കാപ്പൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു; ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ, അറസ്റ്റ് വാറണ്ട് നൽകാൻ ഉത്തരവ്
അപരനാമങ്ങൾ നിരവധി, സിബിഐ ഉദ്യോഗസ്ഥനായി വേഷംമാറി 25 വർഷത്തോളം ആളുകളെ വഞ്ചിച്ച മലയാളി കണ്ണൂരിൽ അറസ്റ്റിൽ
ലണ്ടനിൽ നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക്, പിന്നെ വിവരമില്ല; മലയാളി വനിതയെ കാണാതായി, വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ ദുരന്തത്തില്‍പ്പെട്ടതായി സംശയം
എങ്ങനെ തോന്നി ക്രൂരതയ്ക്ക്? പുസ്തകം കൊണ്ടുവരാത്തതിന് കൊടുംവെയിലിൽ മണിക്കൂറുകളോളം നിർത്തി ശിക്ഷിച്ചു; ഡൽഹിയിൽ പത്തുവസ്സുകാരി മരിച്ചു
അയ്യയ്യോ എങ്ങോട്ടാ ഈ പോക്ക്...! ജനദ്രോഹം തുടരുന്നു; വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
ആകാശത്ത് ബോംബ് ഭീതി...! ശൗചാലയത്തിൽ 'ബോംബ്' എന്ന് കുറിച്ച ടിഷ്യു പേപ്പർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ചോക്ലേറ്റ് നൽകി വലയിലാക്കി ക്രൂരത; മൂന്ന് വയസ്സുകാരിയെ ശുചിമുറിയിൽ പിന്തുടർന്ന് പീഡിപ്പിച്ചു, സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു: ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് സിപിഐ; നിലപാട് കടുപ്പിക്കാൻ തീരുമാനം
നേപ്പാളിൽ മിന്നൽ പ്രളയം; തുരങ്കത്തിൽ അകപ്പെട്ട 93 തൊഴിലാളികൾക്കായി നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല
മേൽപ്പാലമില്ലാത്തത് ജീവനെടുത്തു...! റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
പിഞ്ചുകുഞ്ഞിനോട് ക്രൂരത; ഡൽഹിയിൽ മൂന്ന് വയസ്സുകാരന് പ്ലേ സ്കൂളിൽ മർദ്ദനം, പോക്സോ കേസിൽ അറ്റൻഡർ അറസ്റ്റിൽ
അതിരുകടന്ന പകപോക്കൽ ...! വിവാഹാലോചന നിരസിച്ചതിന് പ്രതികാരം; ഉറങ്ങിക്കിടന്ന യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ

































