National
മാനസിക രോഗത്തിന് തൂണിൽ കെട്ടിയിട്ട് ചികിത്സ; മർദ്ദിച്ചതിന് പിന്നാലെ യുവതി മരിച്ചു, ഭർത്താവും ആൾദൈവവും അറസ്റ്റിൽ
ക്രൂരത കുരുന്നിനോട്...! കുടുംബവഴക്കിനെ തുടർന്ന്സഹോദരന്റെ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ്
'വന്ദേമാതരം പാടിയാൽ മതവിശ്വാസം നഷ്ടപ്പെടുമോ? മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി
ചാറ്റ്ജിപിറ്റി-യോട് വസ്ത്രം നീക്കാൻ...! ട്രെയിനിൽ പർദ ധരിച്ച യുവതിയുടെ ചിത്രമെടുത്ത് എ.ഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ശ്രമം; യുവാവിനെ പിടികൂടി സഹയാത്രക്കാർ
ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
'മാപ്പ് നൽകിവിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്; അല്ലെങ്കിൽ അവൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു'; നെഞ്ചുനീറി അധ്യാപികയുടെ ഭർത്താവ്
പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പക; കത്തി വാങ്ങിയത് 2 മാസം മുൻപ്: അധ്യാപികയെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി
ജന്തർ മന്തറിൽ ആക്രമണ പദ്ധതി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒൻപത് പേര് അറസ്റ്റില്‍
വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; അപകടം പോസ്റ്റിൽ ട്രക്കിടിച്ച്
ചേട്ടാ... തല്ലല്ലേ...! കറുത്ത ഷൂ ഇട്ടതിന് കൊടും ക്രൂരത; മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയർസിന്റെ മർദ്ദനം, അന്വേഷണം
നവവധുവിന് സ്വര്‍ണവും പട്ടുസാരിയും, നവജാത ശിശുക്കള്‍ക്ക് മോതിരവും, ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം
വിദ്യാര്‍ഥികള്‍ക്ക് കോളടിച്ചു....! സൗജന്യ ലാപ്ടോപ്, സൈക്കിള്‍, എഐ ട്രെയിനിങ്; വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്യുടെ ആദ്യബജറ്റ്
'സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, ഉദയനിധി തൃഷയോട് പരസ്യമായി മാപ്പുപറയണം'; രൂക്ഷ വിമർശനവുമായി ഖുശ്ബു സുന്ദർ
റാഗിംഗ് പരാതിപ്പെട്ടതിന് അതിക്രൂരമായ ശിക്ഷ; ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസുകാരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്ത് സീനിയർ വിദ്യാർഥികൾ
ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുഖവിലയ്ക്കെടുത്തില്ല...; നായയുടെ കടിയേറ്റ് എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി
സ്വകാര്യ സ്കൂളിനെ പ്രൊമോട്ട് ചെയ്തത് വീഡിയോ പിന്നാലെ സസ്പെൻഷൻ, 12 വർഷത്തെ സർവീസിന് ശേഷം കണ്ണീരോടെ അധ്യാപികയുടെ രാജി
'കസ്റ്റമറെ' തിരഞ്ഞു നടന്ന കള്ളന്മാർ! ജോലിക്ക് നിന്ന വീട്ടിൽനിന്ന് മോഷ്ടിച്ച വജ്രം വാട്സ്ആപ്പിലൂടെ 'വിൽപനയ്ക്ക് വച്ചു; വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ
പ്രളയഭീതിയിൽ....! സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 85 ആയി, ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മുന്നറിയിപ്പ് നൽകാതെ....! എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 യാത്രക്കാർക്ക് പരിക്ക്, കാബിനിൽ വിള്ളൽ
തലയും മുഖവും തകർത്തു, സ്വകാര്യഭാഗത്ത് വടി കയറ്റി; അസമിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കാമുകൻ ഉൾപ്പെടെ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
മനഃസാക്ഷിയില്ലേ ....? ആധാർ കാർഡിൽ വയസ്സ് തിരുത്തി ബാലവിവാഹം; പതിനഞ്ചുകാരിയെ മൂന്ന് ലക്ഷത്തിന് വിറ്റ കേസിൽ വരൻ അടക്കം നാല് പേർ പിടിയിൽ
ഞെട്ടിക്കുന്ന ക്രൂരത ....! സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിൽ, മുഖവും തലയും അടിച്ചു തകർത്തു; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഇതെന്തു സംഭവം? കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂക്കൾ വിതറിയും, പഴവർഗങ്ങൾ വെച്ചും പൂജിച്ച് യുവാക്കൾ, വിവാദം





































