---
title: "അമ്മയെയും മകളെയും ബംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Mother and Daughter Found Dead Inside Bengaluru Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388455/mother-daughter-found-dead-bengaluru-home"
published_at: "2026-10-24T08:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc27d524697_mother-daughter-found-dead-bengaluru-home.jpg"
keywords: ["BengaluruNews", "KeralaFamily", "DeathInvestigation", "Kozhikode", "CrimeNews"]
---

# അമ്മയെയും മകളെയും ബംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ബംഗളൂരു: **അമ്മയെയും മകളെയും ബംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അജിത്തിന്റെ ഭാര്യ ശ്രീലേഖ , , മകൾ അനഘ എന്നിവരാണ് മരിച്ചത് . സംസ്കാരം പീനിയയിൽ നടത്തി.

## Article Content

**ബംഗളൂരു: **അമ്മയെയും മകളെയും ബംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അജിത്തിന്റെ ഭാര്യ ശ്രീലേഖ , , മകൾ അനഘ എന്നിവരാണ് മരിച്ചത് . സംസ്കാരം പീനിയയിൽ നടത്തി.

മൃതദേഹങ്ങൾ നെലമംഗല ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കി. തുടർന്ന് ഭൗതികശരീരങ്ങൾ നെലമംഗലയിലെ വസതിയിലും ചൊക്കസാന്ദ്ര മാരുതി ലേഔട്ടിലും പൊതുദർശനത്തിന് വെച്ചു. സമന്വയ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പീനിയ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

A woman from Kozhikode, Srilakshmi, and her daughter Anagha were found dead inside their home in Bengaluru. The bodies were later taken to Nelamangala Government Hospital for postmortem and the funeral was held in Peenya.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388455/mother-daughter-found-dead-bengaluru-home)