---
title: "കോഴിക്കോട് കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "Koyilandy Kappad Urban Society Secretary Found Dead Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377012/koyilandy-kappad-urban-society-secretary-found-dead"
published_at: "2026-08-06T13:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7442518235e_koyilandy-kappad-urban-society-secretary-found-dead.jpg"
keywords: ["Koyilandy", "Kappad", "Suicide", "Urban Society"]
---

# കോഴിക്കോട് കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കൊയിലാണ്ടി: [ **കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി സിജേഷിനെ (നീലിപറമ്പത്ത്) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്.

## Article Content

**കൊയിലാണ്ടി: [ **കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി സിജേഷിനെ (നീലിപറമ്പത്ത്) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉടൻതന്നെ സമീപവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

പരേതനായ അഡ്വ. പി. ശങ്കരൻ നായരുടെയും ശ്യാമളയുടെയും മകനാണ്. ഡോ. അപർണയാണ് ഭാര്യ. കൈലാസ് ഏക മകനാണ്. സജിത്ത്, സാജു എന്നിവരാണ് സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377012/koyilandy-kappad-urban-society-secretary-found-dead)