---
title: "പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് പേരാമ്പ്ര സ്വദേശി അറസ്റ്റിൽ"
english_title: "Vatakara POCSO Case Arrest Perambra Youth Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376746/vatakara-pocso-case-arrest-perambra-youth"
published_at: "2026-08-05T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d206ebb66_vatakara-pocso-case-arrest-perambra-youth.jpg"
keywords: ["POCSO", "Perambra", "Minor", "Arrest"]
---

# പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് പേരാമ്പ്ര സ്വദേശി അറസ്റ്റിൽ

> **Lead Summary:** **പേരാമ്പ്ര: [**[ ] പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പേരാമ്പ്ര സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര എരവട്ടൂർ സ്വദേശി നമ്പൂടിക്കണ്ടി മീത്തൽ അശ്വിൻ രമേശ് ആണ് പിടിയിലായത്.

## Article Content

**പേരാമ്പ്ര: [**[ ] പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പേരാമ്പ്ര സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര എരവട്ടൂർ സ്വദേശി നമ്പൂടിക്കണ്ടി മീത്തൽ അശ്വിൻ രമേശ് ആണ് പിടിയിലായത്.

വിദ്യാർത്ഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മൊബൈൽ ഷോപ്പ് ജീവനക്കാരനായ പ്രതി നേരത്തെ വിവാഹിതനാണെന്ന് പൊലീസ് വ്യക്തമാക്കി. വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376746/vatakara-pocso-case-arrest-perambra-youth)