Kozhikode
കോഴിക്കോട് കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; എട്ടുവയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
നാടിനെ വിറപ്പിച്ച് കൊയിലാണ്ടിയിലെ കൊലപാതകം; അർദ്ധരാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം ജീവനെടുത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
കുറ്റ്യാടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അപകടം ഡ്രൈവറോട് ഉറങ്ങിപ്പോയതോടെ, യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
പൊലീസിനെ വെട്ടിച്ച് വിൽപ്പനയ്ക്ക് ഇറങ്ങി; കോഴിക്കോട് മുക്കത്ത് രണ്ട് ലക്ഷം രൂപയുടെ കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറിയിടിച്ച് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം; അപകടം ജോലിക്ക് പോകുന്നതിനിടെ
പ്രാർത്ഥനകൾ വിഫലം; ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പൊട്ടിക്കരഞ്ഞ് മമ്മദ്...! പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന വ്യാജ പോക്സോ കേസിൽ കുടുംബനാഥനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു; 4.5 വർഷത്തിന് ശേഷം മോചനം
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണം മുൻ ഡയറക്ടർ വിറ്റതായി കണ്ടെത്തൽ
പിന്നിൽ വ്യക്തിവൈരാഗ്യം? കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയായ സുഹൃത്തിനായി അന്വേഷണം ഊർജിതം
ബുദ്ധിമോശം കാണിക്കല്ലേ....! ഓണം സ്പെഷൽ അരി കുക്കറിൽ വെക്കരുതേ, വേവിച്ചാൽ അടിഞ്ഞുപോകും; മുന്നറിയിപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞു
അച്ഛനായ സന്തോഷത്തിന് മൂന്നുനാൾ ആയുസ്സ്; മകളെയും കൊണ്ട് വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്, വിങ്ങിപ്പൊട്ടി കായക്കൊടി
പ്രതിഷേധം ഫലം കണ്ടു; താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് മാറ്റാൻ തയ്യാറെന്ന് ഉടമകൾ, പുതിയ സ്ഥലം കണ്ടെത്തും
കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു, മാവൂർ സ്വദേശിയായ യുവാവിനെ കാണാതായി
പണം നൽകാത്തതിലുള്ള വിരോധം...! കോഴിക്കോട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഉറ്റവരെ സങ്കടത്തിലാഴ്ത്തി...; ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീർ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
വിട ചൊല്ലാൻ ജന്മനാട്...! പ്രസവത്തിന് ഒപ്പമെത്തി ഭാര്യയ്ക്ക് കൂട്ടിരുന്നു; ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി യുവാവിന്റെ സംസ്കാരം ഇന്ന്
കായക്കൊടി സ്വദേശിയായ യുവാവിന്റെ മരണം ഭാര്യയുടെ പ്രസവചികിത്സയ്ക്ക് എത്തിയപ്പോൾ; അന്വേഷണം ആരംഭിച്ച് മെഡിക്കൽ കോളേജ് പൊലീസ്
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ കായക്കൊടി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ
1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ









































