Kollam
കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം
വിവാഹ വാഗ്ദാനം നൽകി 16 -കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ
സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി വിസ്മയ; ഒടുവിൽ എത്തിയത് മരണവാർത്തയായി, പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
വല്ലാത്തൊരു സൂക്കേട് തന്നെ...! ആളൊഴിഞ്ഞ വഴിയിൽ അതിക്രമം; പെൺകുട്ടികളുടെ പിന്നിലൂടെ എത്തി കടന്നുപിടിത്തം, ഒടുവിൽ നീല സ്കൂട്ടറുകാരനെ പൊക്കി ഡാൻസാഫ്
അമ്പട കള്ളൻമാരെ ....! സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി മാല മോഷണം; രണ്ടുപേർ പിടിയിൽ
രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
ബീച്ചിൽ പിറന്നാൾ ആഘോഷത്തിനിടെ ദുരന്തം; കുട്ടികളെ രക്ഷിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുസ്തകം വായിച്ചപ്പോൾ തെറ്റി; കൊല്ലത്ത് ഏഴാം ക്ലാസുകാരിക്ക് ട്യൂഷൻ സെന്ററിൽ നിന്ന് ക്രൂരമർദ്ദനം, പരാതി നൽകാൻ വെല്ലുവിളിയും
കുടുംബത്തെ തനിച്ചാക്കി ഷാൻ...! കാസിൽബാറിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
കൈയ്യിലിരിപ്പിന് കിട്ടി...! ബസിനുള്ളിൽ വനിതാ കണ്ടക്ടറോട് അതിക്രമം; പൊലീസിനെയും ആക്രമിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ
മൊബൈൽ വെളിച്ചത്തിൽ ജൂഡോ മത്സരം, ഡി വൈ എഫ് ഐയുടെ കാൻഡിൽ ലൈറ്റ് ഡിന്നർ; പവർകട്ടിൽ പൊറുതിമുട്ടി പാലക്കാടും കൊല്ലവും
ജീവൻ രക്ഷിക്കാൻ ഓടിയെത്തി...! അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു, നൊമ്പരമായി അജീഷ്
നഴ്സിന്റെ മുഖംമൂടി അഴിഞ്ഞു വീണു....! രോഗിക്ക് കൂട്ടിരിപ്പിനെത്തിയ പെൺകുട്ടിക്ക് നേരെ ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം, നഴ്സിങ് ഓഫീസർ പിടിയിൽ
വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച് മകൻ; ആക്രമണം നൽകിയ സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞ്, ക്രൂരതയ്ക്ക് ഒടുവിൽ അറസ്റ്റ്
പ്രസവത്തിനിടെ നവജാതശിശു മരിച്ചു; പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം, കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
'പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ’ -എൻ കെ പ്രേമചന്ദ്രൻ
നാടിനെ കണ്ണീരിലാഴ്ത്തി വാഹനാപകടം...! കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
വല്ലാത്തൊരു പിടിയായിപ്പോയി ....! ഭർത്താവിന്റെ മർദ്ദനത്തിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ; പിന്തുടർന്നെത്തിയ ഭർത്താവിൽ നിന്ന് എം.ഡി.എം.എ പിടികൂടി
കരയിൽ രണ്ട് ബാഗുകളും രണ്ട് ജോഡി ചെരുപ്പും; ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയെയും യുവാവിനെയും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
താങ്ങാനായില്ല...! ബാങ്ക് ജപ്തിയിൽ തകർന്ന് കുടുംബം; വീടിന്റെ സിറ്റൗട്ടിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങിമരിച്ചു
കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ കൈ ചുരുട്ടി തലയിൽ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റി





































