Kollam

'ഗര്ഭം അലസിപ്പിച്ചത് അവളും അമ്മയും, അതുല്യ തൂങ്ങിയ അതേ ഫാനില് കൈലി ഇട്ട് ഞാനും തൂങ്ങി..., അവളുടെ മരണത്തില് ഞാൻ നിരപരാധി': ഭര്ത്താവ് സതീഷ്

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'പറ്റുന്നില്ലെടീ...വയറെല്ലാം ചവിട്ടി, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ലടീ...'; അതുല്യ നേരിട്ടത് കൊടും ക്രൂരത, സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

'അവൾ ആത്മഹത്യ ചെയ്യില്ല, അവളെ കൊന്നതാണ്'; വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ സ്വർണം തൂക്കിനോക്കി, സൈക്കോ ആണ് അവൻ- അമ്മ

'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള് തന്നെ പ്രശ്നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു
