---
title: "‘ഭര്‍ത്താവിനോട് സ്നേഹം മാത്രം’; കൊല്ലത്ത് ഭര്‍തൃവീട്ടില്‍ കുറിപ്പെഴുതിവെച്ച് യുവതി ജീവനൊടുക്കി"
english_title: "‘Only Love for My Husband’: Woman Dies by Suicide at In-Laws’ Home in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389801/woman-dies-suicide-in-laws-home-kollam"
published_at: "2026-11-01T22:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7708262c4b_woman-dies-suicide-in-laws-home-kollam.jpg"
keywords: ["SuicideCase", "PoliceInvestigation", "GoldSale", "Kollam News"]
---

# ‘ഭര്‍ത്താവിനോട് സ്നേഹം മാത്രം’; കൊല്ലത്ത് ഭര്‍തൃവീട്ടില്‍ കുറിപ്പെഴുതിവെച്ച് യുവതി ജീവനൊടുക്കി

> **Lead Summary:** കൊല്ലം : കൊല്ലം ഇരവിപുരത്ത് ഭരണിക്കാവിൽ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 26 വയസുള്ള സായയാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

## Article Content

കൊല്ലം : കൊല്ലം ഇരവിപുരത്ത് ഭരണിക്കാവിൽ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 26 വയസുള്ള സായയാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭര്‍ത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പില്‍ പറയുന്നു. പത്തനാപുരത്താണ് സായയുടെ വീട്. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.

കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 26-year-old woman, Saya, was found dead at her husband’s house in Iravipuram, Kollam. Police recovered a suicide note in which she reportedly mentioned selling gold to pay the car EMI and said she had only love for her husband.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389801/woman-dies-suicide-in-laws-home-kollam)