Kerala
വീടിനുള്ളിൽ ചോരയിൽ കുളിച്ച് 53കാരന്റെ മൃതദേഹം; അന്വേഷണത്തിനൊടുവിൽ തണ്ണീർമുക്കം കൊലപാതക കേസിൽ നിർണായക വഴിതിരിവ്
ആകെ നാണക്കേട്....! ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടി ഇല്ല; പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം
ശരീരഭാഗങ്ങൾ ബിരിയാണി അരിയുടെ ചാക്കുകളിൽ..... മുറിച്ചത് യന്ത്രസഹായത്തോടെയെന്ന്; ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
'അന്ന് രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ.... ; അലനും താഹയും സെക്രട്ടേറിയറ്റിൽ തന്നെ കാണാൻവന്നപ്പോൾ ....' എല്ലാം തുറന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കരയിൽ രണ്ട് ബാഗുകളും രണ്ട് ജോഡി ചെരുപ്പും; ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയെയും യുവാവിനെയും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഭരണത്തുടർച്ച ദുർബലപ്പെടുത്തി; ‘മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം, കൂടുതൽ ജാഗ്രത പുലർത്തണം ’; വിശാല സംസ്ഥാന സമിതിക്കുള്ള സി.പി.എം രേഖ
ഇതൊക്കെ എവിടുന്ന് കിട്ടി ....! ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരിയുമായി കോവളത്ത് രണ്ട് യുവാക്കൾ വനംവകുപ്പിന്റെ പിടിയിൽ
'102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും, എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?' -എം വി ജയരാജൻ
നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി, ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിംട്രെയിനർ അറസ്റ്റിൽ
ബസ് നിർത്തുന്നതിന് മുൻപ് ഡോർ തുറന്നു; കോഴിക്കോട് കൊയിലാണ്ടിയിൽ ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
കുന്നംകുളം അപകടം; മൂന്ന് ജീവനെടുത്ത ഡ്രൈവർ ബെൻ ഒളിവിൽ, കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോൺഗ്രസിനെ നാണംകെടുത്തും വിധം അച്ചടക്കലംഘനം; ചിറയിൻകീഴിലെ കയ്യാങ്കളി: പാളയം പ്രദീപിനെയും സജാദിനെയും കെ.പി.സി.സി. സസ്പെൻഡ് ചെയ്തു
മരണത്തിലും വേർപിരിയാതെ... പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു, മണിക്കൂറുകൾക്കകം പ്രതിശ്രുത വരൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി
ചൂടിൽ വെന്തുരുകി കേരളം...! പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ...; മൂന്ന് ദിവസത്തേക്ക് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
'കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്ലിയ
റോഡ് ഇനി തീപാറും...! മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം, സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്
'മൗദൂദി സാഹിബ് എഴുതിവെച്ചത് സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന്, പുസ്തകം തലയിണയുടെ അടിയിൽ വെച്ചിട്ട് കാര്യമില്ല'
കണ്ണീരിൽ കുളിർന്ന് ആ യാത്ര; വിനോദയാത്ര പോയി മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്
തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് 53കാരൻ വീട്ടിൽ മരിച്ച നിലയിൽ










































