Kerala
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും
എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ
ശമ്പളം കൂട്ടിച്ചോദിച്ചതിന് പിന്നാലെ ജോലി ഒഴിഞ്ഞു; ജീവനക്കാരിയുടെ വീടുവളഞ്ഞ് മെഡിക്കൽ സ്റ്റോർ ഉടമയുടെ പരാക്രമം
ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ
സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വസിക്കാമോ....? പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ
വീണ്ടും ഷിഗെല്ല മരണം; മരിച്ചത് പാലക്കാട് സ്വദേശി, സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരത, ലൈംഗികാതിക്രമം ആവർത്തിച്ചു; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ക്യാമ്പസിലും ഹോസ്റ്റലിലും പ്രവേശനമില്ല; കാലിക്കറ്റ് സർവകലാശാലയിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
പ്രവാസജീവിതത്തിൽ നിന്ന് നാട്ടിലേക്ക് എത്തി, പിന്നാലെ അപകടം; നിയന്ത്രണം വിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
ഇത് സ്ഥിരം തൊഴിലാണോ ....? ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 21-കാരി എക്സൈസിന്റെ പിടിയിൽ
മന്ത്രിയുടെ കാരളം....! 'ട്രോളുകൾ ഞാൻ കണ്ടു, ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റ്'; അക്ഷരപ്പിശകിൽ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി
സ്കൂൾ ശുചിമുറിയിലെ പീഡനം; സഹപാഠി ഉൾപ്പെടെയുള്ള പ്രതികളെ താൽക്കാലികമായി വിട്ടയച്ചു,സാഹചര്യങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ്
'പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില്‍ മാറ്റമില്ല, . ആ കാര്യത്തില്‍ ഉറച്ച് നില്ക്കുന്നു' -മുന്‍ മന്ത്രി കെ രാജന്
ഭരണപക്ഷം രണ്ട് തട്ടില്‍; പാല നഗരസഭയില്‍ ചെയര്‍പേഴ്സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍
മാലിന്യം തള്ളുന്നത് തോട്ടിൽ; കോഴിക്കോട് നാദാപുരത്ത് ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്ന് പരാതി
ബസിന് മുന്നിലേക്ക് വട്ടംചാടി, ചോദ്യം ചെയ്തതിന് പ്രതികാരം; തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ ആക്രമണം, കല്ലെറിഞ്ഞ് ചില്ല് തകർത്തു
ജയിലിൽ മൊട്ടിട്ട 'കൂട്ടുകെട്ട്'; ഒടുവിൽ ഒരുമിച്ച് മോഷണം! തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച പ്രതികൾ പിടിയിൽ
അകത്തു തന്നെ....: വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസ്; ബിജെപി കൗൺസിലർ സുഗതന് ജാമ്യം നിഷേധിച്ചു
സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു









































