Kasargod
മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു; നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു
പിണറായി വിജയൻ്റെ ആരോപണം തള്ളി എഡിഎമ്മിൻ്റെ അന്വേഷണ റിപ്പോർട്ട്; 'കാസർകോട് കളക്ട്രേറ്റ് ജീവനക്കാരിയായിരുന്ന ആശാലതയുടെ മരണകാരണം സ്ഥലംമാറ്റമല്ല'
ഭാര്യയോട് നേരത്തെ വരാമെന്ന് പറഞ്ഞ് ഇറങ്ങി, പക്ഷേ എത്തിയത് ചേതനയറ്റ്..; വിവാഹവാർഷികദിനത്തിൽ നോവായി സാദിഖ്
കണ്ണീരിൽ കുതിർന്ന് നാട്; യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്
കടം വാങ്ങിയ തുക തിരിച്ചു തരാമെന്ന് റിസ്വാന; വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടി, കുമ്പളയിൽ മൂന്നു പേര് അറസ്റ്റില്‍
വ്യാപാരിയെ വെടിവച്ചുവീഴ്ത്താൻ ക്വട്ടേഷൻ നാടകം; കാസർകോട് ഞെട്ടിക്കുന്ന വധശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന? ഒരാൾ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കാസർഗോഡ് എംഡിഎംഎ കേസ്; ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഞ്ചാമൻ അറസ്റ്റിൽ
ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, കേസെടുത്ത് പൊലീസ്
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കടത്തി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട് രണ്ടു പേർ അറസ്റ്റിൽ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച; ചിറ്റാരിക്കാൽ സ്വദേശിയുടെ മൃതദേഹം മാറി നൽകി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് പൊതുദർശനത്തിനിടെ
ആകുന്ന പണിക്ക് പോയപോരെ? വന്ദേമാതരം പാടാൻ നോക്കി, ഒടുവിൽ പാട്ടുവെച്ച് ചുണ്ടനക്കി! വരികൾ കിട്ടാതെ വട്ടംകറങ്ങി കാസർകോട്ടെ ബിജെപി നേതാക്കൾ
കണ്ണിൽ പൊടിയിടാൻ മുട്ടയേറ്, പിന്നിൽ വൻ ഗൂഢാലോചന? കർണാടകയിലെ കെഎസ്ആർടിസി ആക്രമണത്തിൽ ആഭ്യന്തര അന്വേഷണം
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല...! പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; വാര്‍ഡ് അംഗം രാജിവെച്ചു
'അച്ഛാ അവൾ ഫോണെടുക്കുന്നില്ല, എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ല'; പ്രതിശ്രുത വധുവരന്മാരുടെ മരണത്തിൽ വിങ്ങലോടെ ബന്ധുക്കൾ
പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍? യൂത്ത് കോൺഗ്രസ് നേതാവിന്റെ തൂഫാന് കേസ്; രാഷ്ട്രീയ നേതാക്കളുമായും ലക്ഷങ്ങളുടെ ഇടപാടെന്ന് സൂചന
അപകടത്തിന് പിന്നിലും മുട്ടയോ...? ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ ചീമുട്ടയേറ്; പൊലീസിൽ പരാതി നൽകാൻ മലയാളി അസോസിയേഷൻ
നോവടക്കാനാവാതെ കുടുംബം; റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു
വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ്, ദുരൂഹതയേറി ആക്രമണം; കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ അതേ സ്ഥലത്ത് വെച്ച് ബസിന് നേരെ അജ്ഞാതരുടെ മുട്ടയേറ്
മണിക്കൂറുകളോളം നീണ്ട നെഞ്ചിടിപ്പ്! ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ
ആകെ നാണക്കേട് ...! ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ നടപടി, യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
'പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്; ട്രോളുകളെല്ലാം കോമഡിയായി കാണുന്നു, വിമർശനങ്ങളിൽ വിഷമമില്ല'- എം എൽ അശ്വിനി





































